‘ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണം’; പത്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ആവശ്യത്തിൽ വിധി നാളെ
ഡെൽഹി: പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രം ട്രസ്‌റ്റിന്റെ ആവശ്യത്തിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ക്ഷേത്രം കടുത്ത...
സംസ്‌ഥാനത്ത് രാത്രികാല പട്രോളിങ് ശക്‌തിപ്പെടുത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാല പട്രോളിങ് ശക്‌തിപ്പെടുത്താന്‍ ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശം. രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ പട്രോളിങ് ശക്‌തമാക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ബീറ്റ് പട്രോളിങ്, നൈറ്റ് പട്രോളിങ്, ബൈക്ക് പട്രോളിങ് എന്നിവയ്‌ക്കായി സംഘങ്ങളെ...
ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അൽഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയതിനാലാണ് കാറിലുണ്ടായിരുന്നവര്‍ അൽഭുതകരമായി രക്ഷപ്പെട്ടത്.
നെയ്യാറ്റിന്‍കര ടൗണ്‍ഹാളിന് സമീപത്ത് വെച്ച്...
സംസ്‌ഥാനത്തിന് 50,000 ഡോസ് കൊവാക്‌സിൻ കൂടി ലഭ്യമായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 50,000 ഡോസ് കൊവാക്‌സിൻ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്താണ് കൊവാക്‌സിന്‍ ലഭ്യമായത്.
അതേസമയം സംസ്‌ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച്...
കോവിഡ് വാക്‌സിനേഷന്‍; സംസ്‌ഥാനത്ത് രണ്ടുഡോസും സ്വീകരിച്ചത് ഒരു കോടിയിലേറെ പേര്‍
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.31)...
സാമൂഹിക തിൻമകൾക്ക് മതത്തിന്റെ നിറം നൽകുന്നത് മുളയിലേ നുള്ളണം; മുഖ്യമന്ത്രി
തിരുവനതപുരം: സാമൂഹിക തിൻമകളെ ഏതെങ്കിലും മതവുമായി ചേര്‍ത്തുവെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്‌ദി ആഘോഷം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക തിൻമകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്ന പ്രവണത ഇന്നുമുണ്ടെന്നും തീവ്രവാദ...
രോഗബാധ 15,768, പോസിറ്റിവിറ്റി 14.94%, മരണം 214
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,05,513 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,768 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,367 പേരും കോവിഡ് മരണം...
പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസ്; വാദം കേൾക്കുന്നത് നാളെയും തുടരും
ഡെൽഹി: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് നാളെയും തുടരും. വെള്ളിയാഴ്‌ച വിചാരണക്കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുമോയെന്നതിൽ ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്‌തത തേടി.
ഇക്കാര്യത്തിൽ അഡിഷണൽ...







































