Tue, Aug 11, 2026
35.6 C
Dubai

ന്യൂനമർദ്ദം ശക്‌തി പ്രാപിക്കുന്നു; ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്‌തി പ്രാപിച്ച് അടുത്ത മണിക്കൂറുകളില്‍ ഒഡീഷ തീരം തൊടാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാല്‍ സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്‌ഥാ...

പ്രത്യേകം ലൈസൻസ്, മുറി; സംസ്‌ഥാനത്ത് അടുത്ത മാസം മണ്ണെണ്ണ വിതരണം മുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം അടുത്ത മാസം മുടങ്ങിയേക്കും. റേഷൻ വ്യാപാരികൾക്ക് മണ്ണെണ്ണ വിൽക്കുന്നതിന് പ്രത്യേക ലൈസൻസും, മുറിയും നിർബന്ധമാക്കിയതോടെയാണ് വിതരണം മുടങ്ങുന്നത്. സംസ്‌ഥാനത്ത് നിലവിൽ 4 വർഷത്തിലേറെയായി...

ഡി രാജയെ വിമർശിച്ചു; കാനം രാജേന്ദ്രനെതിരെ പ്രതിഷേധം

തിരുവനന്തപുരം: സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്‌താവനയിൽ പ്രതിഷേധം. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളാണ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്. വിഷയത്തിൽ കാനം രാജേന്ദ്രനെതിരെ കെഇ ഇസ്‌മയിൽ പരാതി...

‘ഹരിത’ ഭാരവാഹികളിൽ പൂർണ അതൃപ്‌തി; മുൻ സംസ്‌ഥാന പ്രസിഡണ്ട്

മലപ്പുറം: ഹരിത പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ പൂർണ അതൃപ്‌തി അറിയിച്ച് ഹരിത മുൻ സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തെസ്‌നി. ലീഗ് നേതൃത്വത്തിന്റേത് ഏകപക്ഷിയമായ തീരുമാനമാണെന്ന് മുഫീദ തെസ്‌നി പറഞ്ഞു. പ്രവർത്തന പരിചയം ഇല്ലാത്തവരെയാണ് സംസ്‌ഥാന...

‘പഠിക്കാതെ എങ്ങനെയാണ് എതിർക്കുന്നത്’; വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സവാർക്കറിനെയും ഗോൾവാൾക്കറിനെയും വായിക്കാതെ എങ്ങനെയാണ് അവരുടെ ആശയങ്ങളെ നമുക്ക് എതിർക്കാൻ കഴിയുകയെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ...

പ്ളസ് വണ്‍ പരീക്ഷ; ഹരജി നാളെ പരിഗണിക്കില്ല

ഡെൽഹി: പ്ളസ് വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കില്ല. ഹരജി പരിഗണിക്കുന്നത് ബുധനാഴ്‌ചയിലേക്ക് മാറ്റി. ജസ്‌റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്. പ്ളസ് വൺ പരീക്ഷ...

ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ആലപ്പുഴ: കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്‌ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വികെ...

നാർക്കോട്ടിക് ജിഹാദ് പരാമർശം; ബിഷപ്പിന് പിന്തുണയുമായി ജോസ് കെ മാണി

കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയറിയിച്ച് ജോസ് കെ മാണി. ബിഷപ്പ് ഉയർത്തിയത് സാമൂഹിക തിൻമക്കെതിരെയുള്ള ജാഗ്രതയാണെന്ന് ജോസ് കെ മാണി പ്രസ്‌താവനയിൽ വ്യക്‌തമാക്കി. മയക്ക് മരുന്നെന്ന സാമൂഹിക വിപത്ത്...
- Advertisement -