പാർക്ക് ചെയ്‌ത വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു; അന്വേഷണം
ആലപ്പുഴ: കൈനകരിയിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. അഞ്ച് ബൈക്കുകൾക്കും കാറുകൾക്കുമാണ് തീയിട്ടത്. ബൈക്കുകൾ പൂർണമായും കത്തിനശിച്ചു. ഇന്ന് കൈനകരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വാഹനങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്....
മെഡിക്കൽ കോളേജ് ഡോക്‌ടർമാർ പ്രത്യക്ഷ സമരത്തിലേക്ക്; ശനിയാഴ്‌ച വഞ്ചന ദിനം ആചരിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രത്യക്ഷ സമരത്തിനൊരുങ്ങി സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ. എൻട്രികേഡർ ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിന് എതിരെയാണ് സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്‌ച കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്ത് ഡോക്‌ടർമാർ വഞ്ചന ദിനം...
നിപ; സംസ്‌ഥാനത്ത് കൂടുതൽ ആശ്വാസം, 15 പേരുടെ ഫലം നെഗറ്റീവ്
കോഴിക്കോട്: നിപ ഭീതിയിൽ സംസ്‌ഥാനത്ത് കൂടുതൽ ആശ്വാസം. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 15 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയി. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച സാംപിളുകളാണ്...
ഐപിആർ 7ന് മുകളിൽ; 692 നഗര വാർഡുകളിൽ കർശന നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിവാര രോഗനിരക്ക് (ഐപിആർ) ഉയർന്ന് തുടരുന്ന വാർഡുകളിൽ കർശന നിയന്ത്രണം. നിലവിൽ സംസ്‌ഥാനത്തെ 692 നഗരപ്രദേശങ്ങളിലും 3,416 പഞ്ചായത്ത് വാർഡുകളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ ഐപിആർ 7 ശതമാനത്തിന് മുകളിലാണ്.
നിയന്ത്രണം...
പ്രകോപനപരമായ പ്രഭാഷണങ്ങൾ വേണ്ട; കാസർഗോഡ് കേന്ദ്ര സർവകലാശാല സർക്കുലർ
കാസർഗോഡ്: പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന് കാസർഗോഡ് കേന്ദ്ര സർവകലാശാല. ഇതു സംബന്ധിച്ച സർക്കുലർ സർവകലാശാലയിലെ വിവിധ വകുപ്പുകൾക്ക് നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ ശക്‌തമായ നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.
വൈസ്...
ഔദ്യോഗിക രേഖകൾ ചോരുന്നു; നടപടിയുമായി കേരള സർക്കാർ
തിരുവനന്തപുരം: ഔദ്യോഗിക രേഖകൾ ചോരുന്നത് തടയാൻ നടപടിയുമായി കേരള സർക്കാർ. കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് രേഖകള്‍ കൈകാര്യം ചെയ്യണം, രേഖകൾ ചോർത്തുന്നത് കണ്ടെത്തിയാൽ ഉദ്യോഗസ്‌ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവായി.
രേഖകളുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്വയം...
കോവിഡ് നിയന്ത്രണലംഘനം: ഇന്ന് 1565 കേസുകള്‍; മാസ്‌കില്ലാതെ 8867 പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. 539 പേരാണ് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 8867 സംഭവങ്ങൾ ഇന്ന് റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 200 കേസുകളും റിപ്പോര്‍ട്...
വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോളേജുകളിൽ എത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്‌സിന്‍ ഒരു...







































