സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ
തിരുവനന്തപുരം: സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ. അവശ്യ മരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർക്കാർ ശ്രമിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ്...
ലജ്‌ജിച്ച് കേരളം; കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം
പത്തനംതിട്ട: കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ പതിനാറു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. പ്രതി അറസ്‌റ്റില്‍. ആശുപത്രി ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശിയായ ബിനുവാണ് അറസ്‌റ്റിലായത്. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.
എലന്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക്...
നിപ്പ രോഗനിയന്ത്രണം; കേന്ദ്രസംഘം കോഴിക്കോട്ടേക്ക് എത്തുന്നു
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ്പ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് എത്തും. നാഷണൽ സെന്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്‌ഥാനത്ത് എത്തുക. രോഗ നിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പു നല്‍കി.
ചാത്തമംഗലം പഞ്ചായത്തിലെ...
നിപ്പ; രോഗവ്യാപനം തടയാൻ കര്‍മപദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: നിപ്പ ബാധിച്ച് 12 വയസുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് കനത്ത ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. ശനിയാഴ്‌ച രാത്രി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ രോഗ വ്യാപനം തടയാനുള്ള കര്‍മപദ്ധതി തയ്യാറാക്കിയതായി മന്ത്രി...
കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; സമരങ്ങളിലേക്ക് കടക്കുമെന്ന് തൊഴിലാളി സംഘടനകൾ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണ ചർച്ച ഇഴയുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്. ശമ്പള പരിഷ്‌കരണം മനപൂർവം വൈകിപ്പിക്കുന്നു എന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം .
അതേസമയം...
കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ്പ; സ്‌ഥിരീകരിച്ച് ആരോഗ്യമന്ത്രി
കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ്പ വൈറസ് സ്‌ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്റെ സാംപിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്‌ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടില്‍...
8 പേരെ ഹൈക്കോടതി ജഡ്‌ജിമാരാക്കാൻ ശുപാർശ; ശുപാർശയിൽ 4 വനിതകളും
കൊച്ചി: കേരള ഹൈക്കോടതി ജഡ്‌ജിമാരായി എട്ടു പേരെ നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം ശുപാർശ നൽകി. ഹൈക്കോടതി ബാറിൽ നിന്നുള്ള രണ്ട് വനിതകളടക്കം നാല് വനിതകളാണ്...
സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ ദിവസവും രാത്രി 10 മുതൽ ആറുവരെയുള്ള കർഫ്യൂവും തുടരും.
നിയന്ത്രണം തുടരണമോയെന്ന കാര്യത്തിൽ...







































