Wed, Aug 12, 2026
32.4 C
Dubai

വീട്ടുകാര്യം സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല; മാറ്റം അനിവാര്യം

തിരുവനന്തപുരം: സ്‌ത്രീകൾ പ്രധാനമായും വിവേചനം നേരിടുന്നത് തൊഴിൽ മേഖലകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ആരംഭം വീടുകളിൽ നിന്ന് തന്നെയാണ്. വീട്ടുകാര്യങ്ങളെല്ലാം സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന പൊതുബോധം ശരിയല്ല. ഇതിന് മാറ്റം വരണമെന്നും...

ചെന്നിത്തലയ്‌ക്ക് പ്രവർത്തിക്കാൻ ആരുടേയും മറ ആവശ്യമില്ല; പിന്തുണച്ച് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ. ചെന്നിത്തലയെ പോലുള്ള ഒരു മുതിർന്ന നേതാവിന് പൊതുപ്രവര്‍ത്തനം നടത്താന്‍ തന്റെ മറ...

രോഗബാധ 29,682, പോസിറ്റിവിറ്റി 17.54%, മരണം 142

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,69,237 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,682 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 25,910 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

വെള്ളച്ചാട്ടത്തിൽ വീണ് അപകടം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോൻ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തിൽ ഇന്ന് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. പുത്തൻകുരിശിൽ...

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ തോക്ക് ലൈസൻസ് പരിശോധിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും തോക്കുകൾ പരിശോധിച്ച് ലൈസൻസ് ഉറപ്പുവരുത്താൻ നിർദ്ദേശം. സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്‌ഥരുടെ കയ്യിലുള്ള ആയുധങ്ങൾ പോലീസ് പരിശോധിച്ച് ഇവ വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്‌ഥാന പോലീസ്...

സംസ്‌ഥാന അധ്യാപക അവാർഡ് പ്രഖ്യാപിച്ചു; 41 ജേതാക്കൾ

തിരുവനന്തപുരം: സംസ്‌ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തിൽ 14ഉം സെക്കൻഡറി വിഭാഗത്തിൽ 13ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 9ഉം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 5ഉം അധ്യാപകർക്കാണ് 2021ലെ അവാർഡ് ലഭിച്ചിരിക്കുന്നത്. പാഠ്യ-...

കെഎസ്ആര്‍ടിസി സ്‌റ്റാൻഡിലെ മദ്യവില്‍പ്പന മന്ത്രിയുടെ വ്യാമോഹം; കെസിബിസി

കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡണ്ട് പ്രസാദ് കുരുവിള പറഞ്ഞു. മദ്യത്തിന്റെ...

പരസ്യ പ്രതികരണത്തിന് പരിധിയുണ്ട്; ചെന്നിത്തലക്ക് എതിരെ കടുത്ത വിമർശനവുമായി തിരുവഞ്ചൂർ

കോട്ടയം: രമേശ് ചെന്നിത്തലക്ക് എതിരെ കടുത്ത വിമർശനം ഉന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഉമ്മൻചാണ്ടിയെ മറയാക്കി പുറകിൽ ഒളിക്കരുത്, പറഞ്ഞതിൽ ചെന്നിത്തല പശ്‌ചാത്തപിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീകെടുത്താൻ ശ്രമിക്കുമ്പോൾ പന്തംകൊളുത്തി ആളിക്കത്തിക്കരുത്. നാവില്ലാത്തത് കൊണ്ടോ...
- Advertisement -