‘നേതാക്കളുടെ പ്രസ്‌താവനകള്‍ കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ തെളിവ്’; മറുപടിയുമായി സിപിഐഎം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രസ്‌താവനക്കെതിരെ സിപിഐഎം. നേതാക്കളുടെ ഇത്തരം പ്രസ്‌താവനകൾ കോൺഗ്രസിന്റെ അധപതനത്തിന്റെ തെളിവാണ്. കോൺഗ്രസ് നേതാക്കളുടെ തുടരുന്ന വ്യക്‌തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി...
‘എല്ലാവരെയും തൃപ്‌തിപ്പെടുത്തി പട്ടിക ഉണ്ടാക്കാൻ ആകില്ല’; ആഞ്ഞടിച്ച് വിഡി സതീശൻ
കൊച്ചി: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചർച്ച നടന്നില്ല എന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന്...
ചേമ്പർ ഓഫ് കോമേഴ്‌സിൽ വൻ തിരിമറി; പണം ദുബായിലേക്ക് കടത്തിയെന്നും കണ്ടെത്തൽ
കൊച്ചി: ചേമ്പർ ഓഫ് കോമേഴ്‌സിൽ വ്യാപക തിരിമറി നടന്നതായി കണ്ടെത്തൽ. പണം ദുബായിലേക്ക് കടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടെത്തി. നിക്ഷേപകരുടെ പണം വകമാറ്റി ചെലവഴിച്ചതിന് 5 ഭാരവാഹികൾക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു.
കേരള...
കോവിഡിന് ശേഷം കുട്ടികളിൽ ‘മിസ്‌ക്’; കേരളത്തിൽ മരണം 4 ആയി
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് കരകയറാനാകാതെ സംസ്‌ഥാനം പ്രതിസന്ധിയിലാണ്. മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനിടെ കോവിഡ് വകഭേദങ്ങൾ ഉയർത്തുന്ന ആശങ്കയും ചെറുതല്ല. ഈ ഭീതികൾക്കിടെ കുട്ടികൾക്കിടയിൽ 'മള്‍ട്ടി ഇന്‍ഫ്‌ളമറ്റേറി സിന്‍ഡ്രോം' (മിസ്‌ക്)...
കനത്ത മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 9 ജില്ലകളിലാണ് ഇന്ന് കനത്ത മഴയെ...
ഹോം ഐസൊലേഷനിലും ഉയർന്ന മരണനിരക്ക്; ഇതുവരെ മരിച്ചത് 444 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീടുകൾക്കുള്ളിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം രൂക്ഷമാണെന്ന കണ്ടെത്തലിന് പിന്നാലെ ഹോം ഐസൊലേഷനിൽ കഴിഞ്ഞവരുടെ മരണനിരക്കിലും ഉയർച്ച. ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ആളുകൾ ഉൾപ്പടെ 1,795 കോവിഡ് ബാധിതർ ആശുപത്രിയിൽ...
സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; നാളെ മുതൽ രാത്രി കർഫ്യൂ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് നിയന്ത്രണങ്ങൾ ഏങ്ങനെ തുടരണമെന്ന് ചർച്ച ചെയ്യാന്‍ ബുധനാഴ്‌ച വിദഗ്‌ധരുടെ യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് പുറമെ മുതിർന്ന ഐപിഎസ്...
കോവിഡ് വ്യാപനം; സംസ്‌ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഐസിയു കിടക്കകൾ നിറയുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിനം കോവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകളും നിറയുന്നുവെന്ന് റിപ്പോർട്ടുകൾ. എന്നാൽ നിലവിൽ വെന്റിലേറ്റർ ക്ഷാമത്തിലേക്ക് കടന്നിട്ടില്ലെന്നും, കോവിഡ് കേസുകളിൽ ഇനിയും വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ...







































