Fri, Aug 14, 2026
33.1 C
Dubai

ആലപ്പുഴ എൻഎച്ച് നിർമാണം; ജി സുധാകരന് പൊതുമരാമത്ത് മന്ത്രിയുടെ പിന്തുണ

കോഴിക്കോട്: ആലപ്പുഴ ദേശീയപാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട പരാതിയിൽ ജി സുധാകരനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്റെ കാലത്ത് ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നിരുന്നുവെന്ന് മന്ത്രി വ്യക്‌തമാക്കി. അന്വേഷണ...

എൻഎച്ച്‌ നിർമാണത്തിലെ അപാകത; ആരിഫ്‌ എംപിയെ തള്ളി സജി ചെറിയാൻ

തിരുവനന്തപുരം: ദേശീയപാത പുനർനിർമാണത്തിലെ അപാകത വിജിലൻസ് അന്വേഷിക്കണമെന്ന എഎം ആരിഫ് എംപിയുടെ ആവശ്യം മന്ത്രി സജി ചെറിയാൻ തള്ളി. ആരിഫിന്റെ ആവശ്യപ്രകാരം ജി സുധാകരന്റെ കാലത്ത് വിജിലൻസ് അന്വേഷണം നടന്നതാണെന്ന് സജി ചെറിയാൻ...

വനിതാ ഡോക്‌ടർക്ക്‌ നേരെ ചെരിപ്പെറിഞ്ഞു; ആറ്റിങ്ങലിൽ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് നേരെയുള്ള ആക്രമണം വീണ്ടും തുടർക്കഥയാകുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്‌ടർക്ക്‌ നേരെയാണ് ഇക്കുറി അക്രമം ഉണ്ടായത്. ചികിൽസക്കായി ആശുപത്രിയിൽ എത്തിയ രണ്ട്...

രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; വസതിയിലേക്ക് മാർച്ച്

കാസർഗോഡ്: രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് എതിരെ പ്രതിഷേധവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്‌മരാജൻ ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്‌ളോക്ക് സെക്രട്ടറി അനിൽ വാഴുന്നോറടി എന്നിവർക്കെതിരെ ഉണ്ണിത്താൻ നൽകിയ പരാതിയിൽ...

‘എകെജി സെന്ററിലെ ദേശീയ പതാക ഉയര്‍ത്തല്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനം’; കെഎസ് ശബരീനാഥന്‍

തിരുവനന്തപുരം: എകെജി സെന്ററില്‍ സിപിഐഎം ദേശീയ പതാക ഉയര്‍ത്തിയത്, ദേശീയ പതാക സംബന്ധിച്ച ഫ്‌ളാഗ് കോഡിന്റെ ലംഘനമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥന്‍. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ...

വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറാണ് അന്വേഷിക്കുക. ഐസിയുവിൽ കിടന്ന്...

വിവാദ ഉത്തരവ് പിന്‍വലിച്ചിട്ടും മരംമുറിക്ക് അനുമതി നല്‍കി; അന്വേഷണ റിപ്പോർട്

തൊടുപുഴ: വിവാദമായ മരംമുറി ഉത്തരവില്‍ റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് വലിയ വീഴ്‌ച സംഭവിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വീഴ്‌ചകൾ അക്കമിട്ട് നിരത്തിയാണ് വിജിലന്‍സ് അന്വേഷണ റിപ്പോർട്. വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരുടെ പേരെടുത്ത്...

ദേശീയപതാക ആദ്യം ഉയര്‍ത്തിയത് തലതിരിച്ച്‌; പിന്നീട് തിരുത്തി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫിസില്‍ ദേശീയ പതാക ആദ്യം ഉയര്‍ത്തിയത് തലതിരിഞ്ഞ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പതാക തെറ്റായ രീതിയിൽ ഉയര്‍ത്തിയത്. എന്നാൽ അബദ്ധം മനസിലാക്കിയ ഉടന്‍ ബിജെപി നേതാവ്...
- Advertisement -