Fri, Aug 14, 2026
38 C
Dubai

കേരള ബാങ്കിൽ നടന്നത് വൻ എടിഎം കൊള്ള; കവർച്ചക്കാർ പണം ബിറ്റ്‌ കോയിനാക്കി മാറ്റി

തിരുവനന്തപുരം: കേരള ബാങ്ക് എടിഎമ്മുകളിൽ നടന്നത് വൻ കൊള്ളയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്‌തം. ഒൻപത് എടിഎമ്മുകളിൽ നിന്ന് പണം കവർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നടക്കം മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.64 ലക്ഷം രൂപ...

റോഡ് പുനർനിർമിച്ചത് മികച്ച രീതിയിൽ; വിവാദങ്ങൾ ബാധിക്കില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള എഎം ആരിഫ് എംപിയുടെ കത്തിനോട് പ്രതികരിച്ച് മുൻമന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണം പൂർത്തീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം...

തിരുവനന്തപുരത്ത് ചികിൽസയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറാണ്(56) മരിച്ചത്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് അനിൽ കുമാറിനെ പുഴുവരിച്ച...

കൊടകര കുഴൽപ്പണ കേസിലെ പ്രതികൾക്ക് ജാമ്യം; തൃശൂരിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം

കൊച്ചി: കൊടകര കുഴല്‍പ്പണ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീബ്, ബാബു, അബ്‌ദുൽ ഷാഹിദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ...

ജി സുധാകരൻ സത്യസന്ധൻ; കത്തിന് പിന്നിൽ നല്ല ഉദ്ദേശമെന്ന് ആരിഫ്

തിരുവനന്തപുരം: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിൽ വിശദീകരണവുമായി എഎം ആരിഫ് എംപി. കത്തിന് പിന്നിൽ നല്ല ഉദ്ദേശം മാത്രമാണ് ഉള്ളത്. റോഡ് സഞ്ചാര...

വിവാദങ്ങൾ തിരിച്ചടിയായി; സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റിയിൽ നിന്ന് ഐഎൻഎൽ പുറത്ത്

തിരുവനന്തപുരം: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി പുനഃസംഘടനയിൽ ഇന്ത്യൻ നാഷണൽ ലീഗിന് (ഐഎൻഎൽ) സ്‌ഥാനമില്ല. സി മുഹമ്മദ് ഫൈസി ചെയര്‍മാനായ ഹജ്‌ജ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലായിരുന്നു പുനഃസംഘടന. എന്നാല്‍, ഇത്തവണ...

ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണാഭരണം കാണാതായി; അന്വേഷണം പ്രഖ്യാപിച്ചു

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽ ഉൾപ്പെടുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാതായി. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തില്‍ സ്‌ഥിരമായി ചാര്‍ത്തിയിരുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാതായ വിവരം...

സുധാകരന്റെ കാലത്തെ ദേശീയപാത പുനർനിർമാണം; ക്രമക്കേട് ആരോപണവുമായി ആരിഫ്

തിരുവനന്തപുരം: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് എഎം ആരിഫ് എംപി. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എംപി കത്ത് നൽകി. എൻഎച്ച്‌...
- Advertisement -