പാര്‍ടി നേതാവിന് എതിരായ പീഡന ആരോപണം; പരാതിക്കാരി എൻസിപി കമ്മീഷനെ കാണില്ല
കൊല്ലം: കുണ്ടറയില്‍ എന്‍സിപി നേതാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസിൽ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടൽ ഉണ്ടായെന്ന ആരോപണം ഉയർന്നതോടെ കമ്മീഷനെ നിയോഗിച്ച് എൻസിപി. നേതാവിനെതിരെ ഉയര്‍ന്ന പീഡന ആരോപണം പ്രാദേശിക തലത്തിലുള്ള...
കെകെ രമയ്‌ക്ക് ലഭിച്ച ഭീഷണി കത്ത്; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പി ജയരാജൻ
കണ്ണൂർ: വടകര എംഎൽഎയും ആർഎംപി നേതാവുമായ കെകെ രമയ്‌ക്ക് ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കത്തിന് പിന്നിൽ കെ സുധാകരനാണോയെന്ന്...
ശശീന്ദ്രന് പാർട്ടിയുടെ പൂർണ പിന്തുണ; ടിപി പീതാംബരൻ
കൊച്ചി: എകെ ശശീന്ദ്രന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റര്‍. പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ഇടപെട്ടിട്ടില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്.
ശശീന്ദ്രൻ പാര്‍ട്ടിയുടെ വിഷയത്തില്‍ ഇടപെടുകയാണ് ചെയ്‌തതെന്നും,...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ജോയിന്റ് രജിസ്ട്രാർ റിപ്പോർട് സമർപ്പിച്ചു
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജോയിന്റ് രജിസ്ട്രാർ റിപ്പോർട് സമർപ്പിച്ചു. സഹകരണ രജിസ്ട്രാർക്കാണ് റിപ്പോർട് സമർപ്പിച്ചത്. അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാൻ സഹകരണ രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട് പരിശോധിച്ച ശേഷമാകും തുടർ നടപടി....
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഭിന്നത പടർത്തരുതെന്ന് പാളയം ഇമാം
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവെക്കുമ്പോള്‍ അത് സമൂഹത്തിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന നിലയിലേക്ക് വളരരുതെന്ന് പാളയം ഇമാം. ബലിപെരുന്നാള്‍ സന്ദേശത്തിലായിരുന്നു ഡോ. വിപി സുഹൈബ് മൗലവി വിഷയത്തില്‍ അഭിപ്രായം...
കൊടുങ്ങല്ലൂരില്‍ വീണ്ടും മോഷണം; വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണം കവര്‍ന്നു
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. 28 പവന്‍ സ്വര്‍ണം കവര്‍ന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന നേരത്താണ് മോഷണം ന്നടന്നത്. കൊടുങ്ങല്ലൂര്‍ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ അഞ്ചിലധികം മോഷണങ്ങളാണ് നടന്നത്.
എടവിലങ്ങ് പതപ്പിള്ളി...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് സാധ്യത
തൃശൂർ: തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്‌പാ തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ടതിനാൽ കേസ് വിജിലൻസിന് വിടുന്നതാണ് നല്ലതെന്ന് ഉന്നത പോലീസ്...
എൻസിപി നേതാവിനെതിരെ പീഡന പരാതി; ഇന്ന് യുവതിയുടെ മൊഴിയെടുക്കും
കൊല്ലം: എൻസിപി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. എൻസിപി സംസ്‌ഥാന നിർവാഹക സമിതി അംഗം പദ്‌മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്നും വാട്‍സ്ആപ്പിലൂടെ അപവാദ പ്രചാരണം...








































