കൊടകര കള്ളപ്പണക്കേസ്; ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരന് 10,000 രൂപ പിഴ
കൊച്ചി: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി ഐസക് വർഗീസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതി തള്ളിയത്. ഹരജിക്കാരന് കോടതി 10,000...
പെട്ടിമുടിയിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് ഇതുവരെ ധനസഹായം ലഭിച്ചില്ല
ഇടുക്കി: പെട്ടിമുടി അപകടം നടന്ന് ഒരു വര്‍ഷമാകുമ്പോഴും ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല. പ്രഖ്യാപനം ഉത്തരവാകാത്തത് കൊണ്ടാണ് സഹായം ലഭിക്കാത്തത്. 2020 ആഗസ്‌റ്റ് 6നാണ് നാടിനെ നടുക്കിയ പെട്ടിമുടി...
സ്വർണവിലയിൽ വർധന; പവന് 120 രൂപ കൂടി
കൊച്ചി: ഇന്നലെ ഉണ്ടായ നേരിയ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. പവന് 120 രൂപ വർധിച്ച് 35,840 രൂപയിലെത്തി. സ്വർണം ഗ്രാമിന് 15 രൂപ കൂടി 4480 രൂപയാണ് ഇന്നത്തെ...
ഒറ്റപ്പാലത്ത് ‘കൂടത്തായി’ മോഡലിൽ കൊലപാതക ശ്രമം; യുവതിക്ക് തടവുശിക്ഷ
ഒറ്റപ്പാലം: ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ച് വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലയെയാണ്...
നിയന്ത്രണങ്ങളിൽ ഇളവ്; കടകൾ 8 മണി വരെയും, ബാങ്കുകൾ എല്ലാ ദിവസവും തുറക്കാം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. ഇളവുകളുടെ ഭാഗമായി വ്യാപാര സ്‌ഥാപനങ്ങളുടെ സമയപരിധി നീട്ടി നൽകിയിട്ടുണ്ട്.
ഡി...
വീടുകൾ തകർന്നു; മരങ്ങൾ കടപുഴകി വീണു; ജില്ലകളിൽ നാശം വിതച്ച് കാലവർഷം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം ശക്‌തിപ്പെട്ടതിനെ തുടർന്ന് വിവിധ ജില്ലകളിൽ കനത്ത നാശനഷ്‌ടം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്.
എറണാകുളം കുന്നത്തുനാട്ടിൽ മഴയിലും കാറ്റിലും കനത്ത നഷ്‌ടങ്ങൾ ഉണ്ടായി. വലമ്പൂർ,...
പരീക്ഷകൾക്ക് മാറ്റമില്ല; നിർദ്ദേശം തള്ളി സാങ്കേതിക സർവകലാശാല
തിരുവനന്തപുരം: എഐസിടിഇ നിർദ്ദേശം മറികടന്ന് പരീക്ഷകളുമായി മുന്നോട്ട് പോകാൻ സാങ്കേതിക സർവകലാശാല. ഇന്ന് മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല. എഐസിടിഇയോട് കാര്യങ്ങൾ വിശദീകരിച്ചുവെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനവും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളും കണക്കിലെടുത്താണ് ഓഫ്‌ലൈൻ...
ആരാധനാലയങ്ങളിൽ കൂടുതൽ ഇളവ് വേണം; പ്രതിഷേധം ശക്‌തമാക്കാൻ സമസ്‌ത
മലപ്പുറം: ആരാധനാലയങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി സമസ്‌ത രംഗത്ത്. വിഷയം ചർച്ച ചെയ്യാൻ മലപ്പുറം ചേളാരിയിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പോഷക സംഘടനകളുടെ സംയുക്‌ത യോഗം...







































