അർജുൻ ആയങ്കിയുടെ ഭാര്യ കസ്‌റ്റംസിന് മുന്നിൽ ഹാജരായി
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്‌റ്റംസിന് മുന്നിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് അമല ഹാജരായത്. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്‌ച...
മുകേഷിന്റെ ഓഫിസിലേക്ക് ചൂരലുമായി യൂത്ത് കോൺഗ്രസ് മാർച്ച്
കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ചൂരലുമായി മുകേഷിന്റെ കൊല്ലത്തെ ഓഫിസിലേക്ക് നടത്തിയ...
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ മുന്‍ പോലീസ് ഉദ്യാഗസ്‌ഥരുടെയും ഐബി ഉദ്യോഗസ്‌ഥന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ബുധനാഴ്‌ചത്തേക്കാണ് ഹരജി മാറ്റിയത്. സിബിഐ നിലപാട് അറിയിക്കുന്നതിന് സാവകാശം തേടിയതിനെ തുടര്‍ന്നാണ്...
കൂട്ടുകാരന് വേണ്ടിയാണ് എംഎൽഎയെ വിളിച്ചത്; വിശദീകരിച്ച് മുകേഷിനെ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർഥി
പാലക്കാട്: എംഎൽഎ മുകേഷുമായുള്ള ഫോൺ വിളി വിവാദത്തിൽ വിശദീകരണവുമായി പാലക്കാട്, ഒറ്റപ്പാലത്തെ വിദ്യാർഥി. കൂട്ടുകാരന് ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ലഭ്യമാക്കാൻ വേണ്ടിയാണ് താൻ എംഎൽഎയെ വിളിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. സിനിമാ...
അനധികൃത സ്വത്ത്; കെഎം ഷാജിക്ക് നോട്ടീസയക്കാൻ ഒരുങ്ങി വിജിലൻസ്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് അടുത്ത ദിവസം ഷാജിക്ക് നോട്ടീസ് നല്‍കുമെന്നാണ്...
മരംമുറി വിവാദം; മുൻ റവന്യൂ മന്ത്രിയെ ന്യായീകരിച്ച് എകെ ശശീന്ദ്രൻ
തിരുവനന്തപുരം: മരംമുറി വിവാദത്തിൽ മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ന്യായീകരിച്ച് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. റവന്യൂ വകുപ്പ് നല്ല ഉദ്ദേശത്തോടെ പുറത്തിറക്കിയ ഉത്തരവ് ഉദ്യോഗസ്‌ഥർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് വനം...
ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും
ഇടുക്കി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിതൂക്കിയ കേസിലെ പ്രതി അർജുനെ (21) ഇന്ന് സംഭവസ്‌ഥലത്ത് എത്തിച്ച് തെളിവെടുക്കും. 11 മണിയോടെയാണ് അർജുനെ ചുരക്കുളം എസ്‌റ്റേറ്റില്‍ എത്തിക്കുക.
വണ്ടിപ്പെരിയാര്‍ ചുരക്കുളം...
സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കിറ്റെക്‌സ് ജീവനക്കാരുടെ പ്രതിഷേധം
കൊച്ചി: സംസ്‌ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ നടത്തുന്ന പരിശോധനക്കെതിരെ ഇന്ന് കിറ്റെക്‌സ് ജീവനക്കാർ കമ്പനി പരിസരത്ത് പ്രതിഷേധ പരിപാടി നടത്തും. പ്രശ്‌നം പരിഹരിക്കുമെന്ന് പറയുന്നവര്‍ വീണ്ടും നോട്ടീസ് നല്‍കി ഉപദ്രവിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് കിറ്റെക്‌സിലെ...








































