ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും; ഇത് 12ആം തവണ
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇത് 12ആം തവണയാണ് കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ ആദ്യഘട്ട വാദം ജൂൺ...
ജുമുഅക്ക് അനുമതിവേണം; പ്രതിഷേധത്തിലേക്ക് വലിച്ചിഴക്കരുത് -എസ്‌വൈഎസ്
മലപ്പുറം: വിശ്വാസികൾക്ക് നേരെ കമ്യൂണിസ്‌റ്റ് സർക്കാറിന്റെ മതവിരുദ്ധ നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹം തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇകെവിഭാഗം സുന്നി യുവജന സംഘം.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജുമുഅ നിർവഹിച്ച പള്ളികളിൽ പോലീസ് വന്ന്...
വൈറൽ ഓഡിയോ; തനിക്കെതിരെ സംഘടിത ആക്രമണമെന്ന് മുകേഷ്
കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന വിഷയത്തില്‍ വിശദീകരണവുമായി എം മുകേഷ് എംഎല്‍എ. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമാണെന്ന് മുകേഷ് പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം തന്നെ നിരന്തരം ഫോണ്‍ വിളിച്ച്...
കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ല; വ്യാപാരി വ്യവസായി സമിതി
കോഴിക്കോട്: ജൂലൈ ആറിന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ഏകോപന സമിതി...
വൈറൽ ഓഡിയോ; മുകേഷ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി
കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി. സഹായം അഭ്യർഥിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി....
‘കിറ്റെക്‌സിന്റെ പ്രോഡക്‌ട്’; പരാമർശം വേദനിപ്പിച്ചെന്ന് കുന്നത്തുനാട് എംഎൽഎ
കൊച്ചി: കുന്നത്ത്നാട് എംഎൽഎ കിറ്റെക്‌സ് കമ്പനിയുടെ ഉൽപന്നമാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് പിവി ശ്രീനിജന്‍ എംഎൽഎ. "ഏതോ കമ്പനിയുടെ ഉൽപന്നമാണ് താന്‍ എന്ന തരത്തില്‍ വിഡി സതീശന്‍ ആക്ഷേപം...
കുന്നത്തുനാട് എംഎല്‍എ കിറ്റെക്‌സിന്റെ പ്രൊഡക്‌ട്; വിഡി സതീശന്‍
തിരുവനന്തപുരം: കിറ്റെക്‌സ് വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ നിന്നും ഒരു വ്യവസായ സ്‌ഥാപനവും പോകരുതെന്നും ഉയർന്നു വരുന്ന ആരോപണങ്ങളിൽ സര്‍ക്കാര്‍ മറുപടി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു. കുന്നത്തുനാട്...
രോഗബാധ 12,100, പോസിറ്റിവിറ്റി 10.25%, മരണം 76
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,18,047 ആണ്. ഇതിൽ രോഗബാധ 12,100 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,551 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 76 പേർക്കാണ്....








































