ശുചീകരണ തൊഴിലാളിക്ക് നേരെ പീഡനശ്രമം; ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ
തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ അജിയെ മ്യൂസിയം പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഓഫീസിനുള്ളിൽ വെച്ച് ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇയാളെ...
ചെറുകിട വ്യവസായ മേഖലക്കായി 1,416 കോടി; സഹായ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: ചെറുകിട വ്യവസായ മേഖലക്കായി 1,416 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവാനാണ് സഹായ പദ്ധതി നടപ്പാക്കുന്നത്. ലോക എംഎസ്‌എംഇ (മൈക്രോ, സ്‌മാൾ ആൻഡ് മീഡിയം...
കാർ സജേഷിന്റേത് തന്നെ; കസ്‌റ്റംസ് സംഘം വാഹനം പരിശോധിക്കും; അന്വേഷണം ഊർജിതം
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സജീഷിന്റേത് തന്നെയെന്ന് പോലീസ്. നമ്പർപ്ളേറ്റ് മാറ്റിയ കാർ പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻ മുകളിലെ...
സജീവമാകാൻ സിനിമാ ലോകം; വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമിട്ട് ‘അമ്മ’
കൊച്ചി: ചിത്രീകരണത്തിനുള്ള അനുമതി തേടുന്നതിന് മുന്നോടിയായി സിനിമാ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമിട്ട് ചലച്ചിത്ര സംഘടനയായ 'അമ്മ'. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് സംഘടന. ഇതിന്റെ...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; പൂജാരി അറസ്‌റ്റിൽ
കോട്ടയം: ദളിത് യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് പോലീസിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. 21കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി...
രാമനാട്ടുകര സ്വർണക്കടത്ത്; അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെടുത്തു
കണ്ണൂർ: സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. നമ്പർപ്ളേറ്റ് മാറ്റിയ നിലയിൽ പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻ മുകളിലെ കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് കാർ കണ്ടെത്തിയത്.
മൂന്ന് ദിവസം മുൻപ്...
രോഗബാധ 10,905, പോസിറ്റിവിറ്റി 10.49%, മരണം 62
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,03,996 ആണ്. ഇതിൽ രോഗബാധ 10,905 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 12,351 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 62 പേർക്കാണ്....
മരംകൊള്ള സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പരിസ്‌ഥിതി സംഘടനകൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ പട്ടയ ഭൂമിയിലെ മരംകൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്‌ഥിതി സംഘടനകൾ. 50 സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മരംമുറി അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ചിലെ റവന്യൂ വകുപ്പിന്റെ സർക്കുലറും...







































