‘ഇന്ധനനികുതി കുറയ്‌ക്കില്ല’; ആവർത്തിച്ച് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നിടങ്ങളിൽ പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്ന സാഹചര്യത്തിലും ഇന്ധനനികുതി കുറയ്‌ക്കില്ലെന്ന് ആവർത്തിച്ച് സംസ്‌ഥാന സർക്കാർ. തിരുവനന്തപുരത്തിനും ഇടുക്കിയ്‌ക്കും പിന്നാലെ കാസർഗോഡാണ് പെട്രോൾ വില ലിറ്ററിന് നൂറു രൂപ...
അര്‍ജുന്‍ ആയങ്കി മുഖ്യ ആസൂത്രകന്‍, 12 തവണ സ്വര്‍ണം കടത്തി; കസ്‌റ്റംസ്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയതായി കസ്‌റ്റംസ്. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്നാണ് കസ്‌റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണക്കടത്തില്‍...
പോലീസ് സംരക്ഷണം വേണം; സിസ്‌റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ
കൊച്ചി: പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി സിസ്‌റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ. ബലപ്രയോഗത്തിലൂടെ കോൺവന്റിൽ നിന്നും ഇറക്കി വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. കോൺവന്റിനുള്ളിൽ തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ നിന്നും മദർ...
കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസുകൾ; അര്‍ജുന്‍ ആയങ്കിയുടെ പങ്ക് അന്വേഷിക്കുന്നു
കണ്ണൂർ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ അര്‍ജുന്‍ ആയങ്കിയുടെ പങ്ക് പോലീസ് അന്വേഷിക്കുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയും അല്ലാതെയുമുള്ള ഇടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍...
പുതിയ വനിതാ കമ്മീഷൻ അധ്യക്ഷ; ചർച്ചകളിലേക്ക് കടന്ന് സിപിഐഎം
തിരുവനന്തപുരം: എംസി ജോസഫൈന്റെ രാജിയ്‌ക്ക് പിന്നാലെ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടന്ന് സിപിഐഎം. കേന്ദ്ര കമ്മിറ്റിയംഗമായ പികെ ശ്രീമതിയും മുൻമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ്...
പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധന
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഈ മാസത്തിൽ, 26 ദിവസത്തിനിടെ 14 തവണയാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്.
കൊച്ചിയിലെ ഇന്നത്തെ പെട്രോൾ...
തൃശൂർ ക്വാറി സ്‍ഫോടനം; സ്‌ഥലം ഐബി സംഘം സന്ദർശിച്ചു
തൃശൂർ: വാഴക്കോട് ക്വാറി സ്‍ഫോടനം നടന്ന സ്‌ഥലം ഐബി സംഘം സന്ദർശിച്ചു. വിവര ശേഖരണത്തിന്റെ ഭാഗമായാണ് സന്ദർശനം. പോലീസ് റിപ്പോർട് തേടുകയും സമീപത്തെ വീടുകളിലെത്തി വിവര ശേഖരണം നടത്തുകയും ചെയ്‌തു. കേന്ദ്ര ആഭ്യന്തര...
സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കും. കോവിഡ് സ്‌ഥിരീകരണ നിരക്ക് (ടിപിആർ) കുറക്കുന്നതിന്റെ ഭാഗമായാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. അതേസമയം നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ്...







































