Wed, Aug 19, 2026
41 C
Dubai

ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാത്ത ഭൂമി വരുമാന സ്രോതസാക്കാൻ കഴിഞ്ഞാൽ നല്ലത്; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി ക്ഷേത്രത്തിനും ആചാരത്തിനും ദോഷം വരാത്ത രീതിയിൽ ദേവസ്വം ബോർഡുകളുടെ വരുമാന സ്രോതസിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ലതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ...

വാക്‌സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ? പരിഹാരം ഈ വെബ്‌സൈറ്റിലുണ്ട്

തിരുവനന്തപുരം: കോവിൻ സൈറ്റിൽ സ്‌ളോട്ട് ലഭിക്കാത്തത് കാരണം വാക്‌സിൻ എടുക്കാൻ അവസരം ലഭിക്കാത്തവരാണ് കൂടുതലും. സൈറ്റിൽ സ്‌ളോട്ട് അപ്‍ഡേറ്റ് ആകുന്ന സമയം കൃത്യമായി മനസിലാക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. എന്നാൽ, ഇനി ഇത്തരം...

പ്‌ളസ്‌ വൺ പരീക്ഷ; സുപ്രീം കോടതിയുടെ തീരുമാനം വ്യാഴാഴ്‌ച അറിയാം

തിരുവനന്തപുരം: കേരളത്തിലെ പ്‌ളസ്‌ വൺ പരീക്ഷയുടെ കാര്യത്തിൽ സുപ്രീം കോടതി മറ്റന്നാൾ തീരുമാനമെടുക്കും. പരീക്ഷ സെപ്‌റ്റംബറിൽ നടത്തുമെന്ന് അറിയിച്ച് കേരളം സത്യവാങ് മൂലം നൽകിയിരുന്നു. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് സംസ്‌ഥാന...

സംസ്‌ഥാനത്തിന് 2.27 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; 900 കോൾഡ്‌ ബോക്‌സുകളും അനുവദിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 2,26,780 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും 50,000 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. കൊവാക്‌സിന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്....

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മ അറസ്‌റ്റിൽ

കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദർശനൻ പിള്ളയുടെ മകൾ പേഴുവിള വീട്ടിൽ രേഷ്‌മ (22)യെയാണ് ഇന്ന് അറസ്‌റ്റ്‌ ചെയ്‌തത്‌....

സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ; ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ റിപ്പോർട് ചെയ്യുന്നതിനായി പുതിയ ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നാളെ മുതലാകും നമ്പറുകൾ പ്രവർത്തനത്തിൽ വരിക. വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ 'ഡൊമസ്‌റ്റിക് കോൺഫ്ളിക്‌ട് റെസൊല്യൂഷൻ സെന്റർ' എല്ലാ...

വിസ്‌മയയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക റിപ്പോർട്; അന്വേഷണ ചുമതല ഐജി ഹർഷിതക്ക്

കൊല്ലം: ശാസ്‌താംനടയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്‌മയയുടേത് തൂങ്ങി മരണമാണെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. എന്നാൽ ഇത് പ്രാഥമിക നിഗമനമാണെന്നും വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ മരണം സംബന്ധിച്ച കൂടുതൽ...

ടാറ്റക്കെതിരെ സമരവുമായി മൊത്ത വിതരണക്കാര്‍; വ്യാഴാഴ്‌ച സൂചനാ പണിമുടക്ക്

കൊച്ചി: ആഗോള തേയില വിപണിയിലെ അതികായരായ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്സ്‌ ലിമിറ്റഡിനെതിരെ ഓള്‍ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സൂചനാ പണിമുടക്ക് നടത്തുന്നു. നാളെ (24.06.21, വ്യാഴം) സംഘടനയില്‍ അംഗങ്ങളായ 5000ല്‍പരം മൊത്തവിതരണക്കാര്‍ തങ്ങളുടെ...
- Advertisement -