പോസ്‌റ്റ് കോവിഡ് ലക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കണം, ചികിൽസ ശക്‌തിപ്പെടുത്തും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മുക്‌തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ (പോസ്‌റ്റ് കോവിഡ് രോഗങ്ങള്‍) വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
സംസ്‌ഥാനത്ത് നിലവിൽ 1,183...
വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നു; ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതിൽ എന്‍എസ്എസ്
കോട്ടയം: കോവിഡ് വ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്ന സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധവുമായി എന്‍എസ്എസ്. സര്‍ക്കാരിന്റേത് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന നിലപാടാണെന്നാണ് എന്‍എസ്എസിന്റെ ആരോപണം.
മദ്യശാലകള്‍ വരെ തുറക്കാനാണ്...
ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ മാറ്റി വെക്കണം; ടീച്ചേഴ്‌സ് അസോസിയേഷന്‍
തിരുവനന്തപുരം: ജൂണ്‍ 21 മുതല്‍ ആരംഭിക്കാനിരിക്കുന്ന പ്ളസ്‌ടു പ്രായോഗിക പരീക്ഷകള്‍ കോവിഡ് പശ്‌ചാത്തലത്തിൽ ഒഴിവാക്കുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് എയ്‌ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഎച്ച്എസ്‌ടിഎ) ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംഘടന വിദ്യാഭ്യാസ...
പുതിയൊരു കരുത്തായി തിരിച്ചു വരും, അതൊരു പ്രതിജ്‌ഞയാണ്; കെ സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസ് പുതിയൊരു കരുത്തായി തിരിച്ചുവരുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി ആസ്‌ഥാനമായ ശാസ്‌തമംഗലത്തെ ഇന്ദിരാഭവനിൽ പ്രസിഡണ്ടായി ചുമതലയേറ്റെടുത്ത ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ പ്രതാപകാലം ഓര്‍മിപ്പിച്ചുകൊണ്ട് പ്രസംഗം തുടങ്ങിയ സുധാകരന്‍,...
ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന വൈകിയേക്കും
കൊച്ചി: സംസ്‌ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും. ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന നാളെ തുടങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന. ആപ്പിൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടെന്നാണ് ബെവ്കോ അധികൃതർ അറിയിച്ചത്. ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി...
ബിനീഷിന് ഇത്തവണയും ജാമ്യമില്ല; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും 10 ദിവസത്തേക്ക് ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട...
പുകഴ്‌ത്തുന്നവരൊന്നും ഒപ്പമുണ്ടാകില്ലെന്ന് അനുഭവം പഠിപ്പിച്ചു; ചെന്നിത്തല
തിരുവനന്തപുരം: മുന്നിൽ വന്ന് പുകഴ്‌ത്തുന്നവരൊന്നും നമുക്കൊപ്പം ഉണ്ടാവില്ലെന്നാണ് അനുഭവത്തിൽ നിന്ന് താൻ പഠിച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരനെതിരെ സിപിഎം ആരോപണം ഉന്നയിച്ചപ്പോൾ അതിനെതിരെ താൻ പ്രതികരിച്ചു. എന്നാൽ...
പത്തനാപുരത്ത് സർജിക്കൽ സ്‌പിരിറ്റ് കഴിച്ച് 2 മരണം; രണ്ട് പേരുടെ നില ഗുരുതരം
കൊല്ലം: പത്തനാപുരം പട്ടാഴിയിൽ സർജിക്കൽ സ്‌പിരിറ്റ് കഴിച്ച് 2 പേർ മരിച്ചു. പത്തനാപുരം ചാലയംപുരത്തെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ്, സുഹൃത്ത് മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തുക്കളായ 2...







































