കോവിഡ് കാലത്തും മതിയായ വേതനമില്ല; അവഗണനയിൽ ആശാ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: കോവിഡിന് എതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് നമ്മെ നയിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഈ മഹാമാരിക്കാലത്തെ മുന്നണിപ്പോരാളികള്‍ ആരോഗ്യ പ്രവര്‍ത്തകരാണ് എന്നതിലും തര്‍ക്കമില്ല. അവരില്‍ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന...
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടിപ്പ്; കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. ഒറിജിനലിനെ വെല്ലുന്ന 'ഡ്യൂപ്ളിക്കേറ്റ്' അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് റിക്വസ്‌റ്റ് അയക്കും, ഇതിന് ശേഷം പണം കടം ചോദിച്ചുകൊണ്ടാണ് തട്ടിപ്പ് നടക്കുന്നത്. അടുത്ത്...
ഐഷക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല; അഡ്വ. കാളീശ്വരം രാജ്
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്‍ത്താനക്ക് എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി, കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ്. 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ വന്ന ഭരണഘടനാ...
എറണാകുളത്തും മരംമുറി; നേര്യമംഗലം റെയ്ഞ്ചിൽ കടത്തിയത് മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ
കൊച്ചി: മുട്ടിൽ മോഡൽ വനം കൊള്ള എറണാകുളത്തും കണ്ടെത്തി. നേര്യമംഗലം ഫോറസ്‌റ്റ് റെയ്ഞ്ചിൽ മാത്രം മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തി. മൂന്നാർ ഫോറസ്‌റ്റ് ഡിവിഷനിലുൾപ്പെട്ട നേര്യമംഗലം റേഞ്ചിൽ അറുപതോളം പാസുകളാണ്...
കോഴിത്തീറ്റ വില വര്‍ധന; പ്രതിസന്ധിയിലായി കോഴി ഫാം ഉടമകള്‍
തിരുവനന്തപുരം: ലോക്ക്ഡൗണിനൊപ്പം കോഴിത്തീറ്റ വില കൂടി വര്‍ധിച്ചതോടെ സംസ്‌ഥാനത്തെ കോഴി ഫാം ഉടമകള്‍ പ്രതിസന്ധിയിൽ. തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികളുമായി വിപണിയില്‍ മൽസരിച്ച് നില്‍ക്കാന്‍ കഴിയാത്തതും തിരിച്ചടിയായി.
തമിഴ്‌നാട്ടില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് വളര്‍ത്തിയാണ് കേരളത്തിലെ ചെറുകിട...
കൊച്ചി പീഡനം; മാർട്ടിൻ ജോസഫിനെതിരെ നിർണായക സാക്ഷിമൊഴികൾ
കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നിർണായകമായ സാക്ഷിമൊഴികൾ പോലീസ് ശേഖരിച്ചു. കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ഒളിവില്‍ താമസിച്ച കാക്കനാട്ടെ ഫ്ളാറ്റിലെ സമീപവാസികളുടെയും കെയര്‍ ടേക്കര്‍,...
സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്നുകൂടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്നും തുടരും. ഭക്ഷ്യോൽപന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്‌ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്‌ഥാപനങ്ങൾ മാത്രമേ ഇന്ന് തുറക്കാൻ അനുമതിയുള്ളൂ. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാണ് ഈ...
ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ജൂണ്‍ 15 വരെ സംസ്‌ഥാനത്ത് അതിശക്‌തമായ- ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തുടർന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍...







































