Thu, Aug 20, 2026
35 C
Dubai

മുട്ടിൽ മരംമുറി കേസ്; ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കണ്ടെത്തിയ ഡിഎഫ്ഒയെ മാറ്റി

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി. ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ സംഘത്തിൽ നിന്നും മാറ്റി. മുട്ടിൽ മരംമുറിയിൽ ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു....

കടൽക്കൊല കേസ് നടപടികൾ അവസാനിപ്പിക്കാം; സുപ്രീം കോടതി

ന്യൂഡെല്‍ഹി: കടല്‍ക്കൊല കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി. ഇറ്റലി കൈമാറിയ നഷ്‌ടപരിഹാര തുക കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ സ്വീകരിക്കും. നഷ്‌ടപരിഹാരം വിതരണം ചെയ്യാൻ ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി. ഇറ്റലി നഷ്‌ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍...

കൊച്ചി പീഡനം; മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കണ്ണൂർ സ്വദേശിനിയും ഫാഷന്‍ ഡിസൈനറുമായ യുവതിയെ കൊച്ചിയിലെ ഫ്ളാറ്റിൽവച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മെയ് 18ന്...

മഞ്ചേശ്വരം കോഴക്കേസ്; സുന്ദരയുടെ ഫോൺ പിടിച്ചെടുത്തു

കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുന്ദരയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവർത്തകർ നൽകിയെന്ന് പറയപ്പെടുന്ന സ്‌മാർട്ഫോണാണ് ജില്ലാ ക്രൈം ബ്രാഞ്ച്...

മരംമുറി വിവാദം; സജീവമായി ഇടപെടാൻ ബിജെപി, മുതിർന്ന നേതാക്കൾ ഇന്ന് മുട്ടിലിൽ

കൽപ്പറ്റ: മുട്ടിൽ മരംമുറി വിവാദത്തിൽ സജീവമായി ഇടപെടാനുറച്ച്‌ ബിജെപി. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഇന്ന് മുട്ടിലിൽ എത്തും. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, എംടി രമേശ് എന്നീ നേതാക്കളാണ്...

കൊച്ചി പീഡനം; മാര്‍ട്ടിന്‍ ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എറണാകുളം: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന മാര്‍ട്ടിനെ തൃശൂരില്‍ നിന്ന് ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്. രാത്രി തന്നെ...

മാർട്ടിൻ ജോസഫ്; ദുരൂഹതകളുടെ നിറകുടമായ 33കാരന്റെ ആഡംബരം ഞെട്ടിക്കുന്നത്

കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ തൃശൂരിൽ നിന്ന് അറസ്‌റ്റിലായ പ്രതി മാർട്ടിൻ ജോസഫ്, ആധുനിക ലഹരികൾക്കടിമയും ദുരൂഹതകളുടെ നിറകുടവും ആഡംബര ജീവിതത്തിന് ഉടമയെന്നും പോലീസ്. വീടുമായോ വീട്ടുകാരുമായോ...

സംസ്‌ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ശനിയും ഞായറും അവശ്യ സേവനങ്ങൾ മാത്രം

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. നിലവിലുള്ള ഇളവുകൾക്ക് പുറമെയാണ് ഇന്ന് കൂടുതൽ ഇളവുകൾ അനുവദിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് സംസ്‌ഥാനത്തെ ബാങ്കുകളും ധനകാര്യ...
- Advertisement -