Fri, Aug 21, 2026
36 C
Dubai

യാത്രക്കാർക്ക് ആശ്വാസം; സംസ്‌ഥാനത്ത്‌ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 16 മുതല്‍ ട്രെയിൻ സര്‍വീസ് പുനരാരംഭിക്കും. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അധികൃതർ അറിയിച്ചു. മൈസൂര്‍-കൊച്ചുവേളി എക്‌സ്‍പ്രസ്, ബെംഗളൂരു-എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ്, എറണാകുളം-കാരൈക്കല്‍...

ന്യൂനമർദ്ദം; സംസ്‌ഥാനത്ത്‌ ശനിയാഴ്‌ച മുതൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: നാളത്തോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ്. ന്യൂനമർദ്ദം ശക്‌തി പ്രാപിക്കുന്നതോടെ ഇന്നും നാളെയും ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശനിയാഴ്‌ചയോടെ സജീവമാകുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് തിരുവനന്തപുരം,...

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല; ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. യുജിസി അംഗീകാരം ഇല്ലാത്തതുകൊണ്ട് കോഴ്‌സ് തുടങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്...

മുട്ടിൽ മരംകൊള്ള; മരത്തടികള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും

വയനാട്: മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്താൻ ശ്രമിച്ച മരങ്ങള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. 15 കോടി രൂപ വിലമതിപ്പുള്ള 101 ഈട്ടിത്തടികളാണ് കടത്താൻ ശ്രമിച്ചത്. ആദിവാസികള്‍ അടക്കമുള്ള ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ്...

ഫ്‌ളാറ്റിലെ പീഡനം; മാർട്ടിൻ ജോസഫിന്റെ ഒളിത്താവളം കണ്ടെത്തി; തിരച്ചിൽ ഊർജിതം

തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കുന്നേലിന്റെ ഒളിത്താവളം കണ്ടെത്തിയതായി പോലീസ്. തൃശൂർ മുണ്ടൂർ ഭാഗത്തെ ഒരു ചതുപ്പ് പ്രദേശത്താണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നാണ് വിവരം. പ്രതിയുടെ...

ആർടിപിസിആർ; നിരക്ക് നിശ്‌ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതിയിൽ ലാബുടമകൾ

കൊച്ചി: കോവിഡ് പരിശോധനയായ ആർടിപിസിആറിന്റെ നിരക്ക് നിശ്‌ചയിക്കാൻ അധികാരമുണ്ടെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. എന്നാൽ ആർടിപി സിആറും ഡ്രഗ്‌സ് കൺട്രോൾ ആക്‌റ്റിന് കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്‌ചയിക്കാൻ അധികാരമെന്നും ലാബുടമകൾ ഹൈക്കോടതിയെ...

‘ബിജെപി നേതാക്കൾ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി’; ക്രൈം ബ്രാഞ്ചിനോട് കെ സുന്ദരയുടെ മൊഴി

കാസർഗോഡ്: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് മൊഴിയെടുപ്പ് നടന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സതീഷ്...

മുട്ടില്‍ മരംമുറിയിൽ കേന്ദ്ര ഇടപെടൽ; പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്‌ഥരോട് റിപ്പോര്‍ട് തേടി

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്‌ഥരോട് റിപ്പോര്‍ട് തേടി. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. വനം-...
- Advertisement -