Fri, Aug 21, 2026
36 C
Dubai

മരംകൊള്ള; സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വനംവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ മരംകൊള്ളയിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വനംവകുപ്പ്. ജില്ലാ ഫോറസ്‌റ്റ് ഓഫിസർമാരുടെ നേതൃത്വത്തിൽ 5 സംഘങ്ങളാണ് വനംകൊള്ള അന്വേഷിക്കുക. സംഘങ്ങൾ 12 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്...

‘ബിജെപിയെ ആശയംകൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ല’; പ്രതിഷേധ ജ്വാലയില്‍ കുമ്മനം

തിരുവനന്തപുരം: ബിജെപിയെ ആശയം കൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ലെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശാധിഷ്‌ഠിത പാർട്ടിയായ ബിജെപിയെ...

‘തൊണ്ടിസഹിതം പിടിക്കപ്പെട്ടതിന്റെ വെപ്രാളം’; സുരേന്ദ്രന്റെ ആരോപണത്തിൽ പി ജയരാജൻ

കണ്ണൂർ: തിരഞ്ഞെടുപ്പ് സമയത്ത് സികെ ജാനുവിന് പണം നൽകിയെന്ന ആരോപണം ഗൂഢാലോചനയെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിലപാട് അപ്രസക്‌തമെന്ന് പി ജയരാജൻ. ഒരു കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെടുമ്പോൾ കാണിക്കുന്ന വെപ്രാളമാണ്...

കൊടകര കള്ളപ്പണക്കേസ്; അന്വേഷണം ഏറ്റെടുത്ത് ഇഡി

തൃശൂർ: കൊടകര കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി). സംഭവത്തില്‍ ഇഡി കേസ് രജിസ്‌റ്റര്‍ ചെയ്‌തു. അന്വേഷണത്തിന്റെ ഭാഗമായുള്ള ഇസിഐആര്‍ (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇൻഫൊർമേഷൻ റിപ്പോർട്) ആണ് രജിസ്‌റ്റര്‍ ചെയ്‌തത്‌....

മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന സർക്കാരാണ് ഇത്; വി മുരളീധരൻ

കോഴിക്കോട്: വയനാട് മുട്ടിൽ മരംകൊള്ളയിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന ആദ്യ സർക്കാരാണ് പിണറായി വിജയന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ...

കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി

എറണാകുളം: കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് കണ്ണൂർ സ്വദേശിനിയെ മാസങ്ങളോളം അതിക്രൂരമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ മറ്റൊരു യുവതി കൂടി പരാതി നൽകിയതായി പോലീസ്. മാർട്ടിൻ ജോസഫ് പീഡിപ്പിച്ചതായി എറണാകുളത്താണ് പരാതി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലോക്ക്ഡൗൺ ലംഘനം; അഭിമുഖത്തിന് എത്തിയത് 1,000ലേറെ പേർ

തിരുവനന്തപുരം: ലോക്ക്ഡൗണും കർശന നിയന്ത്രണങ്ങളും നിലനിൽക്കെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഭിമുഖ പരീക്ഷ. ആയിരത്തിലേറെ പേരാണ് അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാനായി എത്തിയത്. നഴ്‌സിങ്, ട്രെയിനിങ് സ്‌റ്റാഫ്‌ തുടങ്ങിയ തസ്‌തികകളിൽ താൽകാലിക...

സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാലത്തും സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തെ ഉള്ളതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് തൊഴിലില്ലായ്‌മ വര്‍ധിച്ചത്. കോവിഡിന് മുന്‍പ് തൊഴിലില്ലായ്‌മ നിരക്ക് 16.3 ശതമാനം ആയിരുന്നു....
- Advertisement -