Fri, Aug 21, 2026
35 C
Dubai

കോവിഡ് മൂന്നാം തരംഗം; നിയമസഭാ സാമാജികർക്കായി സുരക്ഷാ പരിശീലന പരിപാടി ഇന്ന്

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതകളെ ചൊല്ലിയുള്ള ആശങ്കകൾ പിടിമുറുക്കവെ കേരളത്തിലെ നിയമസഭാ സാമാജികർക്ക് വേണ്ടി സർക്കാർ സംഘടിപ്പിക്കുന്ന സുരക്ഷാ പരിശീലന പരിപാടി ഇന്ന് വൈകീട്ട് 3.30ന് നടക്കും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ...

മുട്ടില്‍ മരംകൊള്ള: അന്വേഷണത്തിന് സ്‌റ്റേ ഇല്ല; പ്രതികളുടെ ആവശ്യം തള്ളി

കൊച്ചി: വയനാട് മുട്ടിൽ മരംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്‌റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ...

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു കോവിഡ് മുക്‌തനായില്ലെന്ന് കോടതിയെ അറിയിച്ചതിനെ...

ഇന്ധന വില വർധന; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെതി​രെ പ്രതിപക്ഷ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എ​ൻ ഷം​സു​ദ്ദീ​ൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോ​ട്ടീ​സ് നൽകിയത്. പെ​ട്രോ​ൾ, ഡീസൽ വി​ല​വ​ർ​ധ​ന മൂ​ലം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ...

ദുഷ്‌പേര് മാറ്റണം, ബിജെപിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണം; കെ മുരളീധരൻ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും കേരളത്തിലെ കോൺഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. സംസ്‌ഥാന കാര്യങ്ങളിൽ മാത്രം അഭിപ്രായം പറയുകയും സമരം നടത്തുകയും ചെയ്‌തപ്പോൾ...

എം വിന്‍സെന്റ് എംഎല്‍എയായി സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: കോവിഡ് മുക്‌തനായ എം വിന്‍സെന്റ് നിയമസഭയിലെത്തി എംഎല്‍എയായി സത്യപ്രതിജ്‌ഞ ചെയ്‌തു. സ്‌പീക്കറുടെ ചേംബറിലായിരുന്നു അദ്ദേഹം സത്യപ്രതിജ്‌ഞ ചെയ്‌തത്‌. വികാര നിർഭരമായ അന്തരീക്ഷത്തിൽ ആയിരുന്നു സത്യപ്രതിജ്‌ഞ. ഇദ്ദേഹത്തിന്റെ അമ്മ കോവിഡ് ബാധിച്ച്‌ ഇന്നലെ...

ആർടിപിസിആർ നിരക്ക്; സ്വകാര്യ ലാബുടമകളുടെ അപ്പീൽ ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേരത്തെ, നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരി...

30 വർഷം പൂർത്തിയാക്കിയവർ വേണ്ട; ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി കേരളം

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്‌ഥരുടെ പട്ടിക സർക്കാർ വീണ്ടും വെട്ടിച്ചുരുക്കി. കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് നീക്കം. പോലീസ് മേധാവി നിയമനത്തിനായി സംസ്‌ഥാനം അയച്ച 12 പേരുടെ പട്ടിക കേന്ദ്രം നേരത്തെ...
- Advertisement -