Fri, Aug 21, 2026
35 C
Dubai

കുതിപ്പ് തുടരുന്നു; ഇന്ധന വിലയിൽ ഇന്നും വർധന

കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ 27 ലിറ്ററിന് പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95.66 രൂപയിലെത്തി. ഡീസലിന് 92.13...

കൊടകര കുഴൽപ്പണക്കേസ്; പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ കവർച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ. ഒരു കോടി രൂപയുടെ ഉറവിടമാണ് വെളിപ്പെടുത്തിയത്. ഡെൽഹിയിൽ ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ധർമരാജൻ കോടതിയോട് ആവശ്യപ്പെട്ടു. പണത്തിന്റെ ഉറവിടം...

കെവി തോമസിനെ ഒഴിവാക്കി; വർക്കിങ് പ്രസിഡണ്ടുമാരായി പിടി തോമസും ടി സിദ്ദീഖും

തിരുവനന്തപുരം: കെപിസിസി വർക്കിങ് പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് കെവി തോമസിനെ ഒഴിവാക്കി. പകരം പിടി തോമസിനെയും ടി സിദ്ദീഖിനെയും നിയമിച്ചു. കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡണ്ടായി തുടരും. അതേസമയം, കോൺഗ്രസിനെ ശക്‌തമായി തിരിച്ച് കൊണ്ടുവരുമെന്ന്...

പാർട്ടി ജീവനേക്കാൾ വലുത്, പടിയിറങ്ങുന്നത് ചാരിതാർഥ്യത്തോടെ; മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്‌ഥാനത്ത് നിന്ന് ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് നിലവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ ആദർശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോൺഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവർത്തകരോട് നിസീമമായ നന്ദിയുണ്ട്. കേരളത്തിലെ പൊതുസമൂഹം...

രക്ഷകരെ കാണാൻ യൂസഫലി എത്തുന്നു; നന്ദി നേരിട്ട് അറിയിക്കും

കൊച്ചി: ഹെലികോപ്‌റ്റർ അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചവരെ നേരിട്ട് കണ്ട് നന്ദി അറിയിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. ഹെലികോപ്‌റ്റർ നിലംപതിച്ചതിന് ശേഷം തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസ്...

രോഗബാധ 15,567, പോസിറ്റിവിറ്റി 14.15%, മരണം 124

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,09,979 ആണ്. ഇതിൽ രോഗബാധ 15,567 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 20,019 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 124 പേർക്കാണ്....

പാറ്റൂർ കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

ന്യൂഡെൽഹി: പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറിയായിരുന്ന ഇകെ...

കേരളത്തിൽ നിന്നുള്ള ഇടത് രാജ്യസഭാ എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായി ഡോ.വി ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്യസഭാ ചേംബറില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌ത...
- Advertisement -