Fri, Aug 21, 2026
35 C
Dubai

‘കൊടകര കുഴൽപ്പണ കേസ് സ്വർണക്കടത്ത് കേസിനുള്ള പ്രതികാരം’; പികെ കൃഷ്‌ണദാസ്

കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ സർക്കാര്‍ പ്രതികാര രാഷ്‌ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് പികെ കൃഷ്‌ണദാസ്. ബിജെപിയെ തകര്‍ക്കാൻ മനപൂര്‍വ്വം ശ്രമം നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത്. മുഖ്യമന്ത്രി...

കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാവും

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. മറ്റുപേരുകള്‍ പരിഗണനയിൽ ഇല്ലായിരുന്നു എന്ന് തന്നെയാണ് സൂചനകൾ. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്ക്‌ ശേഷമാണ് തീരുമാനം. പ്രതിപക്ഷ...

ക്ളിഫ് ഹൗസ് നവീകരിക്കാൻ 98 ലക്ഷം; നിയമസഭയിൽ ചോദ്യം ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസ് നവീകരിക്കാൻ ഒരു കോടിയോളം രൂപ ചെലവഴിക്കുന്നതിന് എതിരെ പ്രതിപക്ഷം. ക്ളിഫ് ഹൗസ് മോടി കൂട്ടാൻ എങ്ങനെയാണ് ഇത്രയധികം തുക ചെലവഴിക്കാൻ കഴിയുന്നതെന്ന് കോൺഗ്രസ് എംഎൽഎ...

രവി പൂജാരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് തീരും; നിര്‍ണായക വിവരങ്ങൾ ലഭിച്ചെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് തീരും. കഴിഞ്ഞ ദിവസങ്ങളില്‍ പൂജാരിയെ ചോദ്യം ചെയ്‌തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് ക്രൈം...

വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ; ഒരു കോടിയുടെ ഓർഡർ റദ്ദാക്കിയെന്ന് സർക്കാർ

കൊച്ചി: ഒരു കോടി ഡോസ് കോവിഡ് വാക്‌സിൻ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം. സംസ്‌ഥാനത്തെ...

സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കൈക്കൂലി; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കാസർഗോഡ്: മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരക്ക് പണം നൽകിയ കേസിൽ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറും. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ കേസ് ജില്ലാ...

മനഃപൂര്‍വമല്ലാത്ത വീഴ്‌ച; പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യത്തിന് സ്‌പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശമുള്ള ഭരണപക്ഷ എംഎൽഎയുടെ ചോദ്യത്തിൽ സ്‌പീക്കറുടെ റൂളിംഗ്. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത വീഴ്‌ചയുണ്ടായെന്ന് സ്‌പീക്കർ എംബി രാജേഷ് പറഞ്ഞു. ചോദ്യം അനുവദിച്ചതില്‍ മനഃപൂര്‍വമല്ലാത്ത വീഴ്‌ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയ സ്‌പീക്കർ...

ഓൺലൈൻ വിദ്യാഭ്യാസം തുടരും; ഡിജിറ്റൽ വേർതിരിവ് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന് ശേഷവും ഡിജിറ്റൽ പഠനം തുടരേണ്ടിവരുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാമാരിയുടെ മൂന്നാം തരംഗം കഴിഞ്ഞാൽ എന്താകുമെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ പഠനം തുടരേണ്ടിവരും....
- Advertisement -