‘കൊടകര കേസിൽ നടക്കുന്നത് പക്ഷപാതപരമായ അന്വേഷണം, സുരേന്ദ്രന് പൂര്‍ണ പിന്തുണ’; കുമ്മനം
കൊച്ചി: കൊടകര കുഴല്‍പ്പണകേസിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. കേസിൽ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിജെപിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
പ്രതികള്‍ക്ക് സിപിഎം- സിപിഐ ബന്ധമുണ്ട്. കേസില്‍ സിപിഎം...
സംസ്‌ഥാനത്ത് ചൊവ്വാഴ്‌ചയോടെ കാലവർഷം കനക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ചൊവ്വാഴ്‌ച മുതല്‍ ശക്‌തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.
ഇതോടെ തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍...
പോലീസ് നോട്ടീസ്; ബിജെപി യോഗം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി
കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗസ്‌ഥലം മാറ്റി. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് യോഗം മാറ്റിയത്. നേരത്തെ നിശ്‌ചയിച്ചിരുന്ന ഹോട്ടലിൽ ലോക്ക്ഡൗൺ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് യോഗസ്‌ഥലം...
ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തൽ; പോലീസ് കെ സുന്ദരയുടെ മൊഴിയെടുക്കുന്നു
കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി നേതാക്കൾ പണം നൽകി സ്‌ഥാനാർഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പത്രിക പിൻവലിക്കാൻ പണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയുടെ മൊഴി പോലീസ്...
കൊടകര കുഴൽപ്പണക്കേസ്; നടന്നത് കോടികളുടെ ഇടപാടെന്ന് അന്വേഷണ സംഘം
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കോടികളുടെ ഇടപാടാണ് നടന്നതെന്ന് അന്വേഷണ സംഘം. ബിജെപി നേതാവ് ധര്‍മരാജന്‍ പത്ത് കോടിയോളം രൂപ കൊണ്ടുവന്നിരുന്നു. അതിൽ ആറ് കോടി 30 ലക്ഷം തൃശൂരില്‍ വച്ച് കൈമാറിയ ശേഷം...
വിദ്യാർഥികളുടെ ഇന്റർനെറ്റ് പ്രശ്‌നം; സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 10ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം...
കെ സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്
കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ കേസെടുത്ത് കാസർഗോഡ് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...
കോവിഡ് രോഗികൾക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡൻ
കൊച്ചി: കോവിഡ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകൾ ഉള്‍പ്പടെയുള്ള സഹായങ്ങളുമായി നടന്‍ മമ്മൂട്ടി. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മരുന്ന് വിതരണത്തിനാണ് മമ്മൂട്ടി സഹായവുമായി എത്തിയത്. 40...







































