പരിസ്‌ഥിതി ദിനത്തിൽ ‘ഔഷധി’യുടെ രണ്ട് ലക്ഷം ഔഷധ സസ്യങ്ങള്‍
തിരുവനന്തപുരം: ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് 'ഔഷധി' വികസിപ്പിച്ചെടുത്ത രണ്ട് ലക്ഷത്തില്‍പരം ഔഷധസസ്യ തൈകളുടെ വിതരണോൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ആയുര്‍വേദ മരുന്ന് നിർമാണ സ്‌ഥാപനങ്ങളില്‍, ഇന്ത്യയിലെ ഏറ്റവും...
സർവകലാശാല പരീക്ഷകൾ റദ്ദാക്കണം; ഗവർണർക്ക് കത്തയച്ച് ശശി തരൂർ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാനിക്കാത്ത സാഹചര്യത്തിൽ സംസ്‌ഥാനത്തെ അവസാന വർഷ വിദ്യാർഥികളുടെ സർവകലാശാല പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി. വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂർ കേരളാ ഗവർണർ...
കുഴൽപ്പണക്കേസ്; സുരേഷ് ഗോപിക്കെതിരെയും അന്വേഷണം വേണ്ടേ? പത്‌മജ
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പത്‌മജ വേണുഗോപാൽ. അന്വേഷണത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാത്രം ഉൾപ്പെടുത്തിയാൽ മതിയോയെന്നും സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേയെന്നും പത്‌മജ...
ടൗട്ടെ ചുഴലിക്കാറ്റ്; മൽസ്യ തൊഴിലാളികള്‍ക്ക് 1200 രൂപ സഹായധനം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു മൽസ്യ ബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ദിവസങ്ങളിൽ തൊഴില്‍ നഷ്‌ടപ്പെട്ട മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു സഹായധനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് 13 മുതല്‍ 18 വരെ ആറു ദിവസമായിരുന്നു...
തുള്ളി പോലും പാഴാക്കിയില്ല; ഒരു കോടി കടന്ന് സംസ്‌ഥാനത്തെ വാക്‌സിനേഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് ഒരു കോടിയിലധികം പേരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇന്നലെ (വെള്ളിയാഴ്‌ച) വരെ 1,00,13186 പേരാണ് സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 78,75,797 പേര്‍ക്ക്...
പരിസ്‌ഥിതിയോട് ചേർന്ന് നിൽക്കുന്ന ജനതയായി നാം അടയാളപ്പെടണം; മുഖ്യമന്ത്രി
തിരുവനന്തപുരം: പരിസ്‌ഥിതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനതയായി നാം അടയാളപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹം തന്റെ പരിസ്‌ഥിതിദിന സന്ദേശം പുറത്തുവിട്ടത്. പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ച് ക്ളിഫ് ഹൗസിലെ വീട്ട്...
‘ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും’; മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്‌മനാഭന്‍
കോഴിക്കോട്: ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും, അത് പ്രകൃതി നിയമമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്‌മനാഭന്‍. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്‌ഥിതി മാത്രമല്ല,...
സംസ്‌ഥാനത്ത് കൗണ്ടർ ഇന്റലിജൻസ് സെൽ രൂപീകരിക്കും; ലക്ഷ്യം രഹസ്യാന്വേഷണം
കൊച്ചി: ഭീകരവാദ പ്രവര്‍ത്തനം പ്രതിരോധിക്കാൻ സംസ്‌ഥാനത്ത് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കാനൊരുങ്ങി പോലീസ്. കേന്ദ്ര സർക്കാർ നിര്‍ദേശ പ്രകാരമാണ് നടപടി. തെലുങ്കാന മോഡലില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി രഹസ്യാന്വേഷണം...








































