രോഗബാധ 18,853, പോസിറ്റിവിറ്റി 15.22%, മരണം 153
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,23,885 ആണ്. ഇതിൽ രോഗബാധ 18,853 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 26,569 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 153 പേർക്കാണ്....
മാദ്ധ്യമ പ്രവർത്തകൻ എംജെ ശ്രീജിത്ത് അന്തരിച്ചു
തിരുവനന്തപുരം: രാഷ്‌ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത് (36) അന്തരിച്ചു. രോഗം ബാധിച്ച് ഏറെക്കാലമായി ചികിൽസയിലായിരുന്നു. വ്യാഴാഴ്‌ച ഉച്ചയോടെ വെള്ളനാട്ടുള്ള സഹോദരിയുടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് മീനാങ്കലിലെ...
രാജ്യദ്രോഹി കെ സുരേന്ദ്രനെ അറസ്‌റ്റ് ചെയ്യുക; റിജില്‍ മാക്കുറ്റി
കോഴിക്കോട്: അനധികൃത പണമിടപാട് കേസിൽ കുറ്റാരോപിതനായ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. രാജ്യദ്രോഹി കെ സുരേന്ദ്രനെ അറസ്‌റ്റ് ചെയ്യണമെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്....
കുഴൽപ്പണക്കേസ്; ബിജെപിയെ നശിപ്പിക്കാൻ സിപിഎമ്മും കോൺഗ്രസും നുണപ്രചാരണം നടത്തുന്നു; കുമ്മനം
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിന്റെ പേരിൽ ചിലർ ബിജെപിയെ നശിപ്പിക്കാൻ നുണപ്രചാരണം നടത്തുകയാണെന്ന് കുമ്മനം രാജശേഖരൻ. കുഴൽപ്പണ കേസിന്റെ മറവിൽ കോൺഗ്രസ്-സിപിഎം കക്ഷികൾ നടത്തുന്നത് ബിജെപി വിരുദ്ധ പ്രചാരണവും വേട്ടയാടലുമാണ്. വ്യവസ്‌ഥാപിതമായ മാർഗങ്ങളിലൂടെ തിരഞ്ഞെടുപ്പ്...
തോല്‍വിയും ആഭ്യന്തര പ്രശ്‌നങ്ങളും; സംസ്‌ഥാന തലത്തില്‍ പുനസംഘടനക്ക് ഒരുങ്ങി ബിജെപി
തിരുവനന്തപുരം: ബിജെപിയിൽ സംസ്‌ഥാന തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കേന്ദ്രം. നിയോജക മണ്ഡലം മുതല്‍ സംസ്‌ഥാനതലം വരെ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും. ഈ മാസം 9ന് ശേഷം കോര്‍ കമ്മിറ്റി യോഗം ചേരുമെന്നും പുനസംഘടനാ...
കൊടകര കുഴൽപ്പണക്കേസ്; ബിജെപി മധ്യമേഖല സംഘടന സെക്രട്ടറിയെ ചോദ്യം ചെയ്‌ത് വിട്ടയച്ചു
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി എല്‍ പത്‌മകുമാറിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു. ധർമരാജന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് എൽ പത്‌മകുമാറിനെ ചോദ്യം ചെയ്‌തത്. തൃശൂർ പോലീസ് ക്ളബ്ബിൽ നടന്ന രണ്ട്...
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയെ എടിഎസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യുന്നു
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിൽ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ എടിഎസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യുന്നു. കനത്ത സുരക്ഷയിലാണ് എടിഎസ് ഉദ്യോഗസ്‌ഥർ രവി പൂജാരിയെ ചോദ്യം ചെയ്യുന്നത്. സുരക്ഷാ ഭീഷണി...
ശബ്‌ദരേഖ വ്യാജമെങ്കിൽ നിയമപരമായി നേരിടാം; സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്
കണ്ണൂർ: സികെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിനായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയതിന് തെളിവായുള്ള ശബ്‌ദരേഖ വ്യാജമെങ്കിൽ നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്. ശബ്‌ദരേഖയുടെ പേരിൽ സികെ ജാനുവിനെ...








































