Sat, Aug 22, 2026
37 C
Dubai

ആരോപണം അടിസ്‌ഥാനരഹിതം; വ്യക്‌തിഹത്യ ചെയ്യാനുള്ള ശ്രമമെന്ന് സികെ ജാനു

വയനാട്: എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ ബിജെപിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ശബ്‌ദരേഖ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി സികെ ജാനു. ആരോപണം അടിസ്‌ഥാന രഹിതമാണെന്നും തന്നെ വ്യക്‌തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു...

ലക്ഷദ്വീപിലെ പോലീസ് നടപടികള്‍ക്ക് എതിരായ ഹരജിയില്‍ ഹൈക്കോടതിയുടെ ഇടപെടൽ

കൊച്ചി: ലക്ഷദ്വീപിലെ പോലീസ് നടപടികള്‍ക്കെതിരായ ഹരജിയില്‍ ഇടപെട്ട് ഹൈക്കോടതി. കില്‍ത്താനില്‍ അറസ്‌റ്റിലായവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും സ്വീകരിച്ച നടപടികളും വ്യക്‌തമാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നോട്ടീസ് നല്‍കിയ ശേഷം പ്രതിഷേധക്കാരെ ചോദ്യം ചെയ്‌ത്‌ കൂടേയെന്ന്...

ലക്ഷദ്വീപ്; കേന്ദ്ര നിലപാടിനെതിരെ എൽഡിഎഫ് പ്രതിഷേധം

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ കേന്ദ്ര നിലപാടിനെതിരെ എല്‍ഡിഎഫ് എംപിമാരുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ സമരം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ കോവിഡ് മാനദണ്ഡം പാലിച്ച്‌ പ്രതിഷേധിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ലക്ഷദ്വീപ് ജനതയോട് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന...

ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റിവച്ചു. ജൂൺ 9, ബുധനാഴ്‌ചത്തേക്കാണ് ഹരജി പരിഗണിക്കാൻ മാറ്റിയത്. കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും...

വാക്‌സിൻ കരിഞ്ചന്തയ്‌ക്ക് കൂട്ടുനിൽക്കുന്നു; കേന്ദ്രത്തിന് എതിരെ കേരളം ഹൈക്കോടതിയിൽ

കൊച്ചി: കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തെ വിമർശിച്ച് കേരളം ഹൈക്കോടതിയിൽ. ന്യായവിലയ്‌ക്ക് വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോൽസാഹിപ്പിക്കുന്ന നടപടിയാണെന്നും സംസ്‌ഥാനം ഹൈക്കോടതിയിൽ ആരോപിച്ചു. വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട...

എ രാജ സഭയിൽ തുടർന്നത് ക്രമപ്രകാരമല്ല; പിഴ ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയിൽ തെറ്റായി സത്യപ്രതിജ്‌ഞ ചെയ്‌ത ദേവികുളം എംഎൽഎ എ രാജ സഭയിൽ തുടർന്നത് ക്രമപ്രകാരമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചട്ടപ്രകാരം സത്യപ്രതിജ്‌ഞ ചെയ്യാത്ത എ രാജ സഭയിലിരുന്ന ദിവസങ്ങളില്‍ 500...

കോവിഡ് രണ്ടാം തരംഗം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തളളി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. എംകെ മുനീര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് കോവിഡ് രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണെന്നും...

വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണം; കേന്ദ്ര നയത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ സൗജന്യമായും സമയബന്ധിതമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. ചട്ടം 118 അനുസരിച്ച് ആരോഗ്യമന്ത്രി വീണ ജോർജാണ് കേന്ദ്ര സർക്കാർ നയത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്....
- Advertisement -