കെകെ രമയുടെ സത്യപ്രതിജ്‌ഞ ചട്ടലംഘനമെന്ന് ആക്ഷേപം; പരിശോധിക്കുമെന്ന് സ്‌പീക്കർ
തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയുടെ സത്യപ്രതിജ്‌ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്‌പീക്കർ എംബി രാജേഷ്. നിയമസഭയുടെ കോഡ് ഓഫ് കോണ്ടക്‌ടിൽ ഇത്തരത്തിലുള്ള പ്രദർശനങ്ങൾ പാടില്ലെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്‌ഞക്ക് കെകെ രമ ബാഡ്‌ജ്...
ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ദ്വീപിലെ ഏക ഗുണ്ടാ അഡ്‌മിനിസ്‌ട്രേറ്റർ; കെ മുരളീധരൻ
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്‌മിനിസ്‌ട്രേറ്ററാണ് എന്ന് മുരളീധരൻ ആരോപിച്ചു.
ജനങ്ങളെ ശ്വാസം മുട്ടിച്ച്...
പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്; പീഡനം നടന്നെന്ന് റിപ്പോർട്, തെളിവ് ലഭിച്ചു
കണ്ണൂർ: ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച പാനൂർ പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്. പാലത്തായിയിൽ 9 വയസുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്. ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പത്‌മരാജൻ നാലാം ക്ളാസുകാരിയെ...
ലക്ഷദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ; മുല്ലപ്പള്ളി
തിരുവനന്തപുരം: ലക്ഷദ്വീപിൽ നടക്കുന്നത് സാംസ്‌കാരിക അധിനിവേശമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്. എഐസിസി സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്‌റ്റ് കിരാത ഭരണം അനുവദിച്ചു...
കെപിസിസി അധ്യക്ഷനെ മാറ്റണമെങ്കിൽ പാർട്ടി തീരുമാനിക്കും; വിഡി സതീശൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അങ്ങനെ മാറ്റണമെന്നുണ്ടെങ്കിൽ അത് തീരുമാനിക്കാൻ പാർട്ടി ഉണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ചുള്ള മുൻ...
ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം: പ്രമേയം അവതരിപ്പിക്കുന്നത് പരിശോധിക്കും; സ്‌പീക്കർ
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരേ കേരളാ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണയുമായി പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സ്‌പീക്കര്‍ എംബി രാജേഷ് അറിയിച്ചു.
അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ...
മഴ ശക്‌തം; പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ട: സംസ്‌ഥാനത്ത് പലയിടങ്ങളിലായി കനത്ത മഴ തുടരുന്നതിനിടെ പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു. പമ്പ, അച്ചൻകോവിലാർ തുടങ്ങിയ നദികളിൽ ജലനിരപ്പ് അപകടനിലക്ക് മുകളിലായി. മഴ തുടർന്നാൽ രണ്ടുദിവസത്തിനകം കുട്ടനാട് മേഖല വീണ്ടും വെള്ളപ്പൊക്കത്തെ...
പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
തിരുവനന്തപുരം: പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മൽസ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫിന്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്. കോസ്‌റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ പൂവാർ ഭാഗത്ത് നിന്നുമാണ് മൃതദേഹം...








































