Sun, Aug 23, 2026
43 C
Dubai

ലിനിയുടെ ഓർമകൾക്ക് മരണമില്ല; ത്യാഗത്തിന് കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ദിനം കടന്നു വന്നിരിക്കുകയാണ്. മെയ് 21, രോഗീപരിചരണത്തിന് സ്വന്തം ജീവന്റെ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്‌റ്റർ ലിനിയുടെ ഓർമദിവസം. കേരള ജനതയുടെ മുഴുവൻ പ്രാർഥനകളും വിഫലമാക്കി...

കൊടകര കുഴൽപ്പണക്കേസ്; യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും. മുൻ സംസ്‌ഥാന ട്രഷറർ സുനിൽ നായികിനെയാണ് ചോദ്യം ചെയ്യുക. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ ആർഎസ്എസ്...

സംഘടനാതലത്തിൽ അഴിച്ചുപണി ആവശ്യം; കോൺഗ്രസിന്റെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് കെ മുരളീധരൻ. പരാജയത്തെ അംഗീകരിക്കുന്നു, എന്നാൽ ഒരു തോൽവിയും ശാശ്വതമല്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. 'വികാരമല്ല വിവേകമാണ്...

മുഖ്യമന്ത്രിക്ക് 20ഓളം വകുപ്പുകൾ; വിജ്‌ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്‌ചയിച്ച് ഗസറ്റ് വിജ്‌ഞാപനം പുറത്തിറങ്ങി. ഇന്നലെ രാത്രി വൈകിയാണ് പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറക്കിയത്. പൊതുഭരണം കൂടാതെ ആഭ്യന്തരം,...

സത്യപ്രതിജ്‌ഞ നടന്ന പന്തൽ ഇനി കോവിഡ് വാക്‌സിനേഷൻ കേന്ദ്രം

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നടന്ന സെൻട്രൽ സ്‌റ്റേഡിയത്തിലെ പന്തൽ ഇനി കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും. സത്യപ്രതിജ്‌ഞക്കായി 80,000 ചതുശ്രയടി വിസ്‌താരമുള്ള കൂറ്റൻ പന്തലാണ്...

സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളെ തീരുമാനിക്കും. സർക്കാരിൽ നിന്ന് സ്‌റ്റാഫിലേക്ക് നിയമിക്കാവുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണമെന്ന് നേരത്തെ...

50 ഇന പരിപാടികളുമായി ഇടതുപക്ഷം; 900 വാഗ്‌ദാനങ്ങളും; പ്രവർത്തന മാർഗരേഖ ഇങ്ങനെ

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തന മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്‌ഥാന സൗകര്യ വികസനം എന്നിവയ്‌ക്കാകും മുൻഗണന. ഐടി, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയ്‌ക്ക് പ്രത്യേക...

പിടിഎ റഹീം പ്രോടെം സ്‌പീക്കർ

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ പ്രോടെം സ്‌പീക്കറായി അഡ്വ. പിടിഎ റഹീം എംഎല്‍എയെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലെ എംഎല്‍എയാണ് പിടിഎ റഹീം....
- Advertisement -