Mon, Aug 24, 2026
38 C
Dubai

കേരളത്തിൽ മഴ തുടരും; ഇടി മിന്നലിനും ​ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്....

മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ചങ്ങനാശ്ശേരി: മന്ത്രി എംഎം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പോലീസ് ജീപ്പ് അപകടത്തിൽപെട്ടു. ഇന്ന് വൈകുന്നേരം നാലരയോടെ കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിൽ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് തലകീഴായി...

കൊറോണയോടൊപ്പം മറ്റ് പകർച്ചവ്യാധി ‘വില്ലൻമാരെയും’ തടയാം; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തോടൊപ്പം സംസ്‌ഥാനത്ത്‌ കനത്ത മഴയും തുടരുകയാണ്. പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി...

കോവിഡ്: രോഗം 29,704, പോസിറ്റിവിറ്റി 25.61%, മരണം 89

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,15,982 ആണ്. ഇതിൽ രോഗബാധ 29,704 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 34,296 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 89 പേർക്കാണ്....

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ച് തമിഴ്‌നാട്

ഇടുക്കി: ശക്​തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തമിഴ്​നാട്​ വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ചു. വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെയാണ് പവർ ഹൗസ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. എല്ലാവർഷവും ഏപ്രിലിൽ അടച്ചിടുന്ന ലോവർ ക്യാംപിലെ...

‘ആഘോഷമാക്കരുത്, നാം വ്യത്യസ്‌തരാകാൻ കടപ്പെട്ടവർ’; ബിനോയ് വിശ്വം

തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ആഘോഷമാക്കരുതെന്ന് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. കോവിഡ്, ട്രിപ്പിൾ ലോക്ക്‌ഡൗൺ, മഴക്കെടുതി എന്നിവയുടെ സാഹചര്യത്തിൽ സത്യപ്രതിജ്‌ഞാ ചടങ്ങ് മന്ത്രിമാർ, അവരുടെ രണ്ട് കുടുംബാംഗങ്ങൾ, അനിവാര്യരായ ഉദ്യോഗസ്‌ഥർ...

സത്യപ്രതിജ്‌ഞയിൽ മാറ്റമില്ല; വേദി സ്‌റ്റേഡിയം തന്നെ; ആളെ കുറയ്‌ക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും സത്യപ്രതിജ്‌ഞാ ചടങ്ങുകളിൽ മാറ്റമില്ലെന്ന് അറിയിച്ച് പിണറായി സർക്കാർ. സെൻട്രൽ സ്‌റ്റേഡിയത്തിൽ തന്നെ ചടങ്ങുകൾ നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിൽ...

ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

കൊച്ചി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. തിരച്ചിലിന് കോസ്‌റ്റ്ഗാർഡ്‌ നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്‌റ്റ്ഗാർഡിന്റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തമിഴ്‌നാട്...
- Advertisement -