കനത്ത മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുളളത്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള...
മണി ചെയിൻ മാതൃകയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ
കാസർഗോഡ്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ കാസർകോട് രണ്ട് പേർ പിടിയിൽ. വടക്കൻ ജില്ലകളിലൊട്ടാകെ മൈ ക്ളബ് ട്രേഡേഴ്‌സ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. അഞ്ഞൂറ് കോടിയോളം രൂപ...
വർഷയേയും കുട്ടികളേയും വിഷം കുത്തിവെച്ചെന്ന് സംശയം; തലക്ക് പിന്നിൽ അടിയേറ്റ മുറിവുകൾ
കുണ്ടറ: കൊല്ലം കുണ്ടറയിൽ യുവതിയേയും രണ്ടു മക്കളെയും വിഷം അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവതിയുടെയും മക്കളുടെയും ശരീരത്തിൽ കണ്ടെത്തിയ പാടുകളാണ് സംശയത്തിന് കാരണം.
വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്‌ഥയിൽ കൊല്ലത്തെ...
സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി
ജെറുസലേം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സംസ്‌ഥാന സർക്കാർ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇസ്രയേലിലെ ഉദ്യോഗസ്‌ഥരുമായി...
18-45 പ്രായക്കാർക്കുള്ള വാക്‌സിൻ വിതരണം; ഗുരുതര രോഗ ബാധിതർക്ക് മുൻഗണന
തിരുവനന്തപുരം: 18-45 വയസ് പ്രായമുള്ളവരിൽ മറ്റു രോഗങ്ങളുള്ളവർക്ക് ഉടൻ വാക്‌സിൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി. മറ്റു മുൻഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്‌സിൻ കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് എല്ലാവർക്കും...
നോമ്പ് കാലത്തെ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ വീടുകളിൽ ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി. പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തണമെന്നും ഇതുവരെ കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നോമ്പുകാലത്തും...
ഓക്‌സിജൻ അളവിൽ കൃത്രിമം; പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്
ആലുവ: സിലിണ്ടറുകളിൽ നിറച്ചിരിക്കുന്ന ഓക്‌സിജൻ അളവിൽ കൃത്രിമം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്. എറണാകുളം ജില്ലയിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന സ്‌ഥാപനങ്ങളിൽ ഫ്‌ളൈയിങ് സ്‌ക്വാഡ് മിന്നൽ പരിശോധന...
കോവിഡ്: രോഗം 43,529, പോസിറ്റിവിറ്റി 29.75%, മരണം 95
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,46,320 ആണ്. ഇതിൽ രോഗബാധ 43,529 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 34,600 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 95 പേർക്കാണ്....








































