Fri, Aug 28, 2026
35 C
Dubai

ഹോം ഐസൊലേഷൻ; അൽപം ശ്രദ്ധിച്ചാൽ നേട്ടമേറെ; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ...

സോളാർ കേസ്; സരിതക്ക് 6 വർഷം കഠിന തടവും പിഴയും

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ കുറ്റക്കാരിയെന്ന് തെളിഞ്ഞ സരിത എസ്‌ നായർക്ക് 6 വർഷം കഠിന തടവ് വിധിച്ച് കോടതി. കൂടാതെ, 30000 രൂപ പിഴയും അടക്കണം. കോഴിക്കോട് ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യൽ...

പിജെ ജോസഫ് കേരള കോൺഗ്രസ് ചെയർമാൻ; വർക്കിങ് ചെയർമാനായി പിസി തോമസ്

കോട്ടയം: കേരള കോൺഗ്രസ് ചെയർമാനായി പിജെ ജോസഫിനെ തെരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വർക്കിങ് ചെയർമാനായി പി. സി തോമസിനെയും എക്‌സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും തിരഞ്ഞെടുത്തു. ടിയു കുരുവിളയാണ് ചീഫ് കോർഡിനേറ്റർ....

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ വേണം; ഹരജികൾ തള്ളി ഹൈക്കോടതി

തിരുവനന്തപുരം : സംസ്‌ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ തള്ളി ഹൈക്കോടതി. വോട്ടെണ്ണൽ ദിനത്തിൽ സർക്കാരും, തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ നടപടികൾ പര്യാപ്‌തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജികൾ...

കോവിഡ് നിയന്ത്രണം; തൊഴിൽ മേഖലയിൽ വീണ്ടും പ്രതിസന്ധി

കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത്‌ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തൊഴിൽ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. പലയിടത്തും നിർമാണ പ്രവർത്തികൾ നിലച്ചു. വ്യാപാര- വാണിജ്യ സ്‌ഥാപനങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും തൊഴിൽ ശാലകളുടെയും പ്രവർത്തനങ്ങൾക്ക്...

എഎൻ ഷംസീറിന്റെ ഭാര്യയുടെ നിയമനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവകലാശാല അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കണ്ണൂർ സർവകലാശാലയിലെ എച്ച്ആർഡി സെന്ററിലെ അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്....

കൊടകര കുഴൽപ്പണ കേസ്; തെളിവുകൾ പുറത്ത് വരുമ്പോൾ കാര്യങ്ങൾ മനസിലാകും; സിപിഎം

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ നിലപാടിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമ നടപടി ആർക്കും സ്വീകരിക്കാം, വസ്‌തുതകൾ മുന്നിലുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. അന്വേഷണം നടന്ന് തെളിവുകൾ പുറത്ത്...

സംസ്‌ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വില കുറഞ്ഞു. 120 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. ​ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 4445 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 35,560...
- Advertisement -