സംസ്‌ഥാനത്ത് സ്വർണ വില കുറഞ്ഞു

By News Desk, Malabar News
gold rate
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വില കുറഞ്ഞു. 120 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. ​ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 4445 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 35,560 രൂപയായി.

ഇന്നലെ 4460 രൂപയായിരുന്നു ഒരു ​ഗ്രാം സ്വർണത്തിന്റെ വില. പവന് 35,680 രൂപയായിരുന്നു. ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,777.93 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. യുഎസിലെ സാമ്പത്തിക സൂചകങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചതോടെ സ്വർണത്തിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്.

Also Read: ഒരാളിൽ നിന്ന് 406 പേർക്ക് വരെ കോവിഡ് പകരാം; സാമൂഹിക അകലം അത്യാവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE