Mon, Jun 17, 2024
37.1 C
Dubai

കനത്ത മഴ; സംസ്‌ഥാനത്തിന്‌ സഹായം എത്തിക്കുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: കനത്ത മഴയിൽ പ്രതിസന്ധിയിലായ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയയ്‌ക്കും. ജനങ്ങളുടെ സുരക്ഷക്കായി...

ക്‌ളാസുകൾ ഉച്ചവരെ, ശനിയാഴ്‌ച പ്രവർത്തി ദിവസം; സ്‌കൂൾ തുറക്കൽ മാർഗരേഖ ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കൽ മാർഗരേഖ ഇന്ന് പുറത്തിറക്കിയേക്കും. സർക്കാർ ഉത്തരവും അതേത്തുടർന്ന് വിശദാംശങ്ങൾ ഉൾപ്പെടുന്ന കൈപുസ്‌തകവും പ്രസിദ്ധീകരിക്കും. സ്‌കൂളുകൾ ഉച്ചവരെ മാത്രമാകും ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. ഒരേ സമയം മൂന്നിലൊന്ന് കുട്ടികൾ എന്ന...

നേമത്ത് മൽസരിക്കാൻ തയാറെന്ന് കെ മുരളീധരൻ; ഉടൻ ഹൈക്കമാൻഡിനെ കാണും

തിരുവനന്തപുരം: നേമത്ത് മൽസരിക്കാൻ തയാറെന്ന് കെ മുരളീധരൻ. മൽസര സന്നദ്ധത അറിയിക്കാൻ കെ മുരളീധരൻ ഉടൻ തന്നെ കോൺ​ഗ്രസ് ഹൈക്കമാൻഡിനെ കാണും. സ്‌ഥാനാർഥി നിർണയത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കെ മുരളീധരൻ മൽസരിക്കാൻ സന്നദ്ധത...

ബാലവേല പൂർണമായും തുടച്ചുനീക്കും; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിന്നും ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബാലവേല നിയമപരമായി നിരോധിക്കുകയും അത് ക്രിമിനല്‍ കുറ്റകരമാക്കുകയും ചെയ്‌തിട്ടുണ്ട്. സംസ്‌ഥാനത്ത് ബാലവേല കുറവാണെങ്കിലും...

എകെജി സെന്റർ ആക്രമണം; തലസ്‌ഥാനത്തെ ‘ഡിയോ’ സ്‌കൂട്ടറുകൾ തേടി പോലീസ്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ അന്വേഷണം വിപുലീകരിച്ച് പോലീസ്. ഡിയോ സ്‌കൂട്ടർ കേന്ദ്രീകരിച്ചും സ്‍ഫോടക വസ്‌തുക്കൾ ഉണ്ടാക്കുന്നവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. തലസ്‌ഥാനത്ത് ഡിയോ സ്‌കൂട്ടർ ഉള്ളവരുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചു. ഇൻസ്‌പെക്‌ടർമാരും,...

നിർബന്ധിത ക്വാറന്റെയ്‌ൻ; പ്രതിഷേധവുമായി പ്രവാസി മലയാളികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് എത്തുന്ന എല്ലാ പ്രവാസികളും ഏഴ് ദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികൾ. മൂന്നും നാലും ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം ചെറിയ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക്...

വിജയ് ബാബുവിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്‌റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. നാട്ടിലെത്തുമ്പോൾ വിജയ് ബാബുവിനെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി...

എച്ച്ആർഡിഎസിലെ ജോലി; വിവാദത്തിന് പിന്നിൽ ശിവശങ്കറെന്ന് സ്വപ്‌ന

കൊച്ചി: സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിൽ താൻ ജോലിയിൽ പ്രവേശിച്ചതിന് എതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള...
- Advertisement -