Sat, Aug 29, 2026
33 C
Dubai

കുടുംബ വഴക്ക്; അന്ധനായ പിതാവിനെ മകൻ വെട്ടിക്കൊന്നു

തൃശൂർ: ദേശമംഗലത്ത് മകൻ അച്ഛനെ കൊലപ്പെടുത്തി. ദേശമംഗലം തലശേരി ശൗര്യം പറമ്പിൽ മുഹമ്മദാണ് മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് സംഭവം....

ഉൽസവത്തിനിടെ തർക്കം; ആലപ്പുഴയിൽ 15കാരനെ കുത്തി കൊലപ്പെടുത്തി

ആലപ്പുഴ: പത്താം ക്‌ളാസുകാരനെ കുത്തി കൊലപ്പെടുത്തി. ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. പടയണിവട്ടം ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. നാല് പേർ ചേർന്നാണ് ആക്രമിച്ചത്....

പടക്കശാലയിലെ തീപിടുത്തം; മരണം രണ്ടായി

തിരുവനന്തപുരം: പാലോട് ചൂടലില്‍ പടക്കശാലയിൽ ഉണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. പരുക്കേറ്റ് ചികിൽസയിലായിരുന്ന പടക്ക നിര്‍മാണശാല ഉടമ സൈലസ് ആണ് മരിച്ചത്. നേരത്തെ അപകടത്തില്‍ ഒരു സ്‌ത്രീ മരണപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം മൂന്ന്...

മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്; കൂട്ട പരിശോധന നടത്താനും തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രൂക്ഷമാകുന്ന കോവിഡ് വ്യാപനം വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്. വെള്ളി, ശനി ദിവസങ്ങളിലായി കൂട്ട കോവിഡ് പരിശോധന നടത്താനും തീരുമാനം. സംസ്‌ഥാനത്തെ...

രൂക്ഷമാകുന്ന കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് രൂക്ഷമാകുന്ന കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താനും അത്യാവശ്യ നടപടികൾ സ്വീകരിക്കാനുമായി നാളെത്തേക്ക് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11ന് (ഏപ്രിൽ 15 വ്യാഴം) ഓൺലൈനിൽ നടക്കുന്ന യോഗത്തിൽ ഐഎംഎ...

മന്ത്രി വിഎസ് സുനിൽ കുമാറിന് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു

തൃശൂർ: കാർഷിക വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാറിന് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് വീണ്ടും രോഗം സ്‌ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരളാ സർവകലാശാല നാളെ നടത്താനിരുന്ന ഏഴാം സെമസ്‌റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി, ഒന്നാം വർഷഎൽഎൽബി (മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. National News: ‘തിരഞ്ഞെടുപ്പ്...

മന്‍സൂര്‍ വധക്കേസ്; രതീഷിന്റെ മൃതശരീരത്തിലെ ഘടകങ്ങൾ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കും

കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന, ആത്‍മഹത്യ ചെയ്‌ത രതീഷിന്റെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. മരണത്തിന് മുൻപ് മര്‍ദനമേറ്റിരുന്നോ, ഏറ്റിരുന്നുവെങ്കിൽ...
- Advertisement -