തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണം; എ വിജയരാഘവന്‍
തൃശൂർ: രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തിൽ കമ്മീഷനെതിരെ സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്‌ഥാപനമാണ്. അതിനാൽ ജനാധിപത്യ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണം. എന്നാൽ രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തിൽ...
ഫഹദ് ചിത്രങ്ങൾക്ക് വിലക്ക്; വാർത്ത അടിസ്‌ഥാന രഹിതമെന്ന് ഫിയോക്ക്
കൊച്ചി: ഒടിടി പ്ളാറ്റ്ഫോമുകളിൽ തുടർച്ചയായി ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ് ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്‌ഥാന രഹിതമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഫഹദുമായി സംഘടനക്ക് തർക്കമില്ലെന്നും തിയേറ്ററുകളിൽ വിലക്കില്ലെന്നും...
വീണ എസ് നായരുടെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിച്ചു; കണ്ടെത്തിയത് വാഴത്തോട്ടത്തിൽ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥി വീണ എസ് നായരുടെ പ്രചാരണ പോസ്‌റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയതിന് പിന്നാലെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസ് കണ്ടെത്തിയത്.
പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം...
ജിഷാ വധക്കേസിൽ അമീറുൽ ഇസ്‌ലാമിനെ ‘പ്രതിയാക്കി’ കുരുക്കിയതാണ്; ആക്റ്റിവിസ്‌റ്റ് അമ്പിളി ഓമനക്കുട്ടൻ
2016ൽ കേരളത്തിൽ ആകമാനം കോളിളക്കംസൃഷ്‌ടിച്ച കൊലക്കേസാണ് പെരുമ്പാവൂര്‍ ജിഷ വധം. ജിഷ എന്ന 29കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം അന്ന് ഏറെ ചർച്ച ചെയ്‍തതാണ്. 5 വർഷങ്ങൾക്കിപ്പുറം ഇന്ന് ജിഷാ...
ഇന്ത്യയെ ഹിന്ദുരാഷ്‌ട്രം ആക്കണമെന്ന പരാമർശം; പിസി ജോർജിനെതിരെ അന്വേഷണം
തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം. പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം മതസ്‌പർദ്ധ വളര്‍ത്താനുള്ള നീക്കമാണന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
വിവിധ മുസ്‌ലിം സംഘടനകള്‍ ഇതു...
‘ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളൻ ?’; ചോദ്യവുമായി ചെന്നിത്തല
തിരുവനന്തപുരം: മുഴുവൻ വാദങ്ങളും കേട്ട്, മാസങ്ങൾ നീണ്ട വിസ്‌താരം നടത്തി ലോകായുക്‌ത വിധി പറഞ്ഞിട്ടും മന്ത്രി കെടി ജലീലിനെ സംരക്ഷിക്കാൻ പഴുതുകൾ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ഡിവൈഎഫ്‌ഐ നേതാവിന് നേരെ ആസിഡ് ആക്രമണം; കാരണം കുടുംബവഴക്ക്; പ്രതിഷേധം
കോതമംഗലം: ഡിവൈഎഫ്‌ഐ കോതമംഗലം ബ്‌ളോക്ക് പ്രസിഡണ്ടിനും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം നടത്തിയത് കുടുംബ വഴക്കിന്റെ പേരിലെന്ന് റിപ്പോർട്. ഡിവൈഎഫ്‌ഐ ബ്‌ളോക്ക് പ്രസിഡണ്ട് ജിയോ പയസ് (25), പിതാവ് അവിരാപാട്ട് പയസ്, കൂട്ടുകാരൻ...
തൃശൂര്‍ പൂരം; കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനമില്ല, മാര്‍ഗനിര്‍ദേശം പുറത്തിറക്കും
തൃശൂര്‍: പൂരം നടത്തിപ്പില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കാൻ സര്‍ക്കാര്‍. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് നീക്കം.
പൂരവുമായി ബന്ധപ്പെട്ട ചടങ്ങില്‍ മാറ്റമുണ്ടാകില്ലെങ്കിലും ഇലഞ്ഞിത്തറ മേളം കാണാന്‍...








































