രോഗബാധ 6986, പോസിറ്റിവിറ്റി 10.75%, രോഗമുക്‌തി 2358
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,240 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 65,003 ആണ്. ഇതിൽ രോഗബാധ 6986 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 2358...
ബന്ധു നിയമനം; മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്നത് ഞെട്ടിക്കുന്ന വിവരമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ബന്ധു നിയമനത്തില്‍ മന്ത്രി ജലീല്‍ കുറ്റക്കാരനാണെന്ന്...
കനത്ത മഴ മൂലമാണ് ഹെലികോപ്റ്റര്‍ നിലത്ത് ഇറക്കേണ്ടി വന്നത്; പ്രതികരണവുമായി ലുലു ഗ്രൂപ്പ്
കൊച്ചി: കനത്ത മഴയിൽ യാത്ര തുടരാൻ സാധിക്കാതെ വന്നതോടെയാണ് പ്രമുഖ വ്യവസായി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്ത് ഇറക്കിയതെന്ന് ലുലു ഗ്രൂപ്പ്. "ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തത് പോലെ...
മൻസൂർ വധക്കേസ്; അന്വേഷണ സംഘത്തെ രാഷ്‌ട്രീയക്കാർ സ്വാധീനിക്കരുത്; കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ രാഷ്‌ട്രീയക്കാർ ഇടപെടരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തെ സ്വാധീനിക്കരുതെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നത്....
ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം
കോതമംഗലം: ഡിവൈഎഫ്ഐ കോതമംഗലം ബ്‌ളോക്ക് പ്രസിഡണ്ട് ജിയോ പയസിനുനേരെ ആസിഡ് ആക്രമണം. ശനിയാഴ്‌ച രാത്രി ഒമ്പതോടെ രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവേ വീടിന് സമീപത്തുവെച്ച് വാഹനം തടഞ്ഞ് അക്രമി ജിയോയുടെ ദേഹത്തേക്ക് ആസിഡ്...
മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കണ്ണൂർ: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത അകറ്റാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.
കണ്ണൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ആദ്യം അന്വേഷണം നടത്തിയ കേസ്...
അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠ പുസ്‌തകങ്ങളുടെ ആദ്യഘട്ട വിതരണം തുടങ്ങി
പാലക്കാട്: അടുത്ത അധ്യായന വർഷത്തിലേക്ക് സംസ്‌ഥാനത്ത് അച്ചടിക്കുന്നത് 4.41 കോടി പാഠപുസ്‌തകങ്ങൾ. മൂന്ന് വാല്യങ്ങളായിട്ടാണ് പുസ്‌തകങ്ങൾ അച്ചടിക്കുന്നത്. അതിൽ ഒന്നാം വാല്യത്തിൽ അച്ചടിച്ച പുസ്‌തകങ്ങൾ വിതരണം തുടങ്ങി.
ഒന്നു മുതൽ 10 വരെ ക്ളാസിലേക്കുള്ള...
പോസ്‌റ്റർ വിറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി; മുല്ലപ്പള്ളിയെ കണ്ട് വീണ
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥി വീണ എസ് നായർ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി. വീഴ്‌ചയുണ്ടെങ്കിൽ കെപിസിസി അന്വേഷിക്കുമെന്ന് ഉറപ്പ് നൽകിയതായി വീണ പറഞ്ഞു. വട്ടിയൂർക്കാവിലെ വോട്ടർമാരിൽ പൂർണ വിശ്വാസമുണ്ട്....








































