Sat, Aug 29, 2026
42 C
Dubai

ജലീലിനെ തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യ വാഴ്‌ചയോടുള്ള വെല്ലുവിളി; ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കെടി ജലീലിനെ മന്ത്രിയായി തുടരാൻ അനുവദിക്കുന്നത് ജനാധിപത്യ വാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന...

കേരളത്തിലും വാക്‌സിൻ ദൗർലഭ്യം; നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്‌ഥാനത്ത് വാക്‌സിന്‍ സ്‌റ്റോക്ക് കുറവെന്ന് അധികൃതര്‍. എല്ലാ ജില്ലകളിലും വാക്‌സിന്റെ സ്‌റ്റോക്ക് കുറവാണെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തില്‍ നടത്തുന്ന ക്യാംപുകളില്‍ വലിയ രീതിയില്‍...

എസ്എസ്എൽസി പരീക്ഷാഫലം ജൂണിൽ; മൂല്യനിർണയം മെയ് 14 മുതൽ

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൂല്യനിര്‍ണയം മെയ്‌ 14 മുതല്‍ 29 വരെ നടക്കും. പ്ളസ്‌ടു പരീക്ഷാഫലം ജൂണ്‍ 20നുള്ളിൽ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ്‌ 5...

മന്‍സൂര്‍ വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റി, ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല. ഡിവൈഎസ്‌പി വിക്രമൻ അന്വേഷണ സംഘത്തിലുണ്ട്. അതേസമയം,...

സംസ്‌ഥാനത്ത് ഏപ്രിൽ 14 വരെ ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 14 വരെ ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. 14ന് ശേഷം വേനല്‍മഴക്കും സാധ്യതയുണ്ട്. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത....

രോഗബാധ 6194, പോസിറ്റിവിറ്റി 10%, മരണം 17

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,240ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 61,957 ആണ്. ഇതിൽ രോഗബാധ 6194 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2584 പേരാണ്....

സ്‌പീക്കർ പി ശ്രീരാമകൃഷണന് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷണന് കോവിഡ് സ്‌ഥിരീകരിച്ചു. ഇപ്പോൾ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്‌ട്രീയ...

ലോകായുക്‌ത വിധിക്കെതിരെ ജലീൽ കോടതിയിൽ പോയാൽ കേസിൽ കക്ഷി ചേരും; ഫിറോസ്

മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌തയുടെ വിധിക്കെതിരെ മന്ത്രി കെടി ജലീല്‍ കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി പികെ ഫിറോസ്. അതിനായി അഭിഭാഷകരെ കണ്ടിട്ടുണ്ടെന്നും...
- Advertisement -