ക്രൈം ബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം; ഇഡി
കൊച്ചി: ക്രൈം ബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയില്‍. ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ ക്രൈം ബ്രാഞ്ച് എഫ്‌ഐആറില്‍ പൊരുത്തക്കേടെന്നും ഇഡി വ്യക്‌തമാക്കി. ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കള്ളക്കഥകള്‍ മെനയുന്നു. പകരത്തിന്...
രോഗബാധ 5063, പോസിറ്റിവിറ്റി 8.01, മരണം 22
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,901ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 63,240 ആണ്. ഇതിൽ രോഗബാധ 5063 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 2475 പേരാണ്....
കേരള ആർട്ടിസ്‌റ്റ് ഫ്രട്ടേണിറ്റി (കാഫ്); ഒന്നാം വാർഷികം ‘കാഫ് ഡേ’ ആചരിച്ചു
തിരുവനന്തപുരം: കേരള ആർട്ടിസ്‌റ്റ് ഫ്രട്ടേണിറ്റി (കാഫ്) എന്ന സംഘടന അതിന്റെ ഒന്നാം വാർഷികം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാൽ ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്.
സ്‌റ്റേജ് - നോൺസ്‌റ്റേജ് വിഭാഗത്തില്‍പെട്ട എല്ലാതരം കലാകാരൻമാരെയും,...
മൻസൂർ കൊലപാതകം; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി
കോഴിക്കോട്: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കടവത്തൂര്‍മുക്കില്‍ പീടികപാറാല്‍ വീട്ടില്‍ മന്‍സൂര്‍ (21) കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥനെ മാറ്റണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രൻ.
സിപിഐഎമ്മിന്റെ കുഞ്ഞിരാമനാണ് അന്വേഷണ ഉദ്യോഗസ്‌ഥനെന്നും ചാടാൻ...
ജാനകിക്കും നവീനും ഐക്യദാർഢ്യം; ‘റാസ്‌പുടിൻ’ നൃത്തത്തിനുള്ള ആഹ്വാനവുമായി എസ്എഫ്ഐ കുസാറ്റ്
കൊച്ചി: മുപ്പത് സെക്കന്റ് നൃത്തത്തിലൂടെ വൈറലാവുകയും പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണത്തിന് ഇരകളാവുകയും ചെയ്‌ത ജാനകി ഓംകുമാറിനും, നവീൻ റസാഖിനും ഐക്യദാർഢ്യവുമായി വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ കുസാറ്റ് യൂണിറ്റ് കമ്മിറ്റി. 'എന്തോ...
രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതിന് എതിരായ ഹരജി വിധി പറയാൻ മാറ്റി
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ ഹൈക്കോടതി വിധി പറയുന്നത് മാറ്റി. സിപിഎം നേതാവ് എസ് ശർമയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിന് എതിരെ കോടതിയെ സമീപിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം...
ഭാര്യയെയും മകനെയും വെട്ടി ഇതര സംസ്‌ഥാന തൊഴിലാളി; പരിക്ക് ഗുരുതരം
തിരുവനന്തപുരം: ഇതര സംസ്‌ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരത്തെ പോത്തന്‍കോടാണ് സംഭവം. ഛത്തീസ്ഗഢ് സ്വദേശി കുശാല്‍ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയെയും മകന്‍ അരുണ്‍ സിംഗിനെയും വെട്ടി പരിക്കേൽപ്പിച്ചത്. പ്രതിയെ അറസ്‌റ്റ്...
നിയമസഭാ കയ്യാങ്കളി; വിടുതൽ ഹരജിയിൽ വാദം പറയുന്നത് ജൂൺ 7ലേക്ക് മാറ്റി
തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെഎംമാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎമാർ നൽകിയ വിടുതൽ ഹരജിയിൽ വാദം പറയുന്നത് കോടതി ജൂൺ ഏഴിലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ്...








































