കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും; ഇ ശ്രീധരൻ
മലപ്പുറം: കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് പാലക്കാട്ടെ എൻഡിഎ സ്‌ഥാനാർഥി ഇ ശ്രീധരൻ. പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ ശ്രീധരൻ. കുടുംബത്തോടൊപ്പം...
അഞ്ച് വയസുകാരി കൊല്ലപ്പെട്ട കേസ്; കസ്‌റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍
പത്തനംതിട്ട: അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കസ്‌റ്റഡിയിലിരിക്കെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി. കുട്ടിയുടെ രണ്ടാനച്ഛൻ കൂടിയായ അലക്‌സിനെ (23) ആണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. തിങ്കളാഴ്‌ച രാത്രി 12 മണിയോടെയാണ് ഇയാള്‍...
ലാവ്‌ലിൻ കേസ്; മുഖ്യമന്ത്രിക്ക് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കവേ ലാവ്‌ലിൻ കേസ് വീണ്ടും സുപ്രീം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.
27ആമത്തെ തവണയാണ് കേസ് സുപ്രീം കോടതിയുടെ...
മോക്ക് പോളിങ് അവസാനിച്ചു; ചില വോട്ടിങ് യന്ത്രങ്ങളിൽ തകരാർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന മോക്ക് പോളിങ് അവസാനിച്ചു. പുലർച്ചെ 5.30നാണ് മോക്ക് പോളിങ് ആരംഭിച്ചത്. കാസർഗോഡും തൊടുപുഴയിലും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. കോളിയടുക്കം ഗവ. യുപി സ്‌കൂളിൽ 33ആം...
വോട്ടറുടെ ഒപ്പിന് പുറമെ ഇത്തവണ വിരലടയാളവും; ഇരട്ടവോട്ട് തടയാൻ കർശന നടപടി
തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഫോട്ടോ എടുക്കാനും ഒപ്പിന് പുറമേ ഇത്തവണ വിരലടയാളവും രേഖപ്പെടുത്താനും ആണ് തീരുമാനം.
എഎസ്‌ഡി പട്ടിക പോളിംഗ് ഉദ്യോഗസ്‌ഥർക്ക് കൈമാറി. വിരലിലെ മഷിയുണങ്ങിയ ശേഷമേ...
ജനവിധി ഇന്ന്; രണ്ടേ മുക്കാൽ കോടി വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക്
തിരുവനന്തപുരം: കേരളം ഇന്ന് വിധിയെഴുതും. 2 കോടി 74 ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തുകളിലേക്ക് എത്തുക. 957 സ്‌ഥാനാർഥികളിൽ നിന്ന് 140 പേരെ തിരഞ്ഞെടുക്കാനുള്ള ജനവിധിയാണ് ഇന്ന് നടക്കുക. സ്വർണക്കടത്തും സ്‌പ്രിങ്ക്‌ളറും ആഴക്കടൽ...
കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫിന് വോട്ട് ചെയ്യണം; സോണിയാ ഗാന്ധി
ന്യൂഡെല്‍ഹി: കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നത് വഴി കേരളത്തെ വീണ്ടെടുക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്വേച്ഛാധിപത്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും സോണിയ പ്രസ്‌താവനയില്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ കേരളത്തില്‍ ജയിപ്പിക്കുന്നത് വഴി ദേശീയ...
നാളെ പോളിംഗ് ബൂത്തിലേക്ക് പോകുന്നവർക്കായി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
തിരുവനന്തപുരം: കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിന് വേദിയാവുകയാണ്. മാസങ്ങൾക്ക് മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ നടത്തിയത്. അതിനാൽ തന്നെ കോവിഡ് മാനദണ്ഡങ്ങളും, നിയന്ത്രണങ്ങളും കൃത്യമായി...






































