സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണം; ആവര്‍ത്തിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: മഞ്ചേശ്വരത്തെ എല്‍ഡിഎഫ് വോട്ടര്‍മാര്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന പ്രസ്‌താവനയിൽ ഉറച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണമെന്നും മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ദുര്‍ബലനാണെന്നും...
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡിയുടെ ഭീഷണിയെന്ന് സന്ദീപ് നായർ; ക്രൈംബ്രാഞ്ച് റിപ്പോർട്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്‌ഥർ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രി കെടി ജലീൽ, സ്‌പീക്കർ പി...
മാളില്‍ തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം കൂടുതല്‍ പേരിലേക്ക്
കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നതായി വിവരം. പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പടെയുള്ള സ്‌ഥലങ്ങളില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍...
വോട്ട് ചെയ്യാം ഭയമില്ലാതെ, ജാഗ്രത അത്യാവശ്യം; ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍...
മനസാക്ഷിക്ക് അല്ല; തലശ്ശേരിയിൽ ബിജെപി വോട്ട് നസീറിന് തന്നെയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: തലശ്ശേരിയിൽ മനസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു...
നിയമസഭാ തിരഞ്ഞെടുപ്പ്; അതിർത്തി മേഖലകളിൽ പരിശോധന കർശനമാക്കി
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാൻ പോകുന്നതോടെ അതിർത്തികളിൽ പരിശോധന കർശനമാക്കി. അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ കേന്ദ്ര സേനയെയും, പോലീസ് സേനയെയും സുരക്ഷയുടെ ഭാഗമായി വിന്യസിപ്പിച്ചിട്ടുണ്ട്. ചെക്ക്പോസ്‌റ്റുകൾക്ക് പുറമേ തമിഴ്‌നാട്ടിൽ നിന്നുള്ള കാട്ടുപാതകളിലും...
കഴക്കൂട്ടത്ത് ത്രികോണ മൽസരം; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ത്രികോണ പോരാട്ടമാണെന്ന് കടകംപള്ളി സുരേന്ദ്രൻ. വികസനമാണ് കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് ചർച്ചാ വിഷയം, വികസനത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും ജനം വിധി എഴുതുകയെന്നും...
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. സുജിത് എന്ന ചിക്കുവാണ് പിടിയിലായത്. ഇതോടെ കേസിൽ 5 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. 2 സ്‌ത്രീകൾ ഉൾപ്പടെ...






































