രോഗബാധ 2802, പോസിറ്റിവിറ്റി 6.20, മരണം 10
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 44,779ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 45,171 ആണ്. ഇതിൽ രോഗബാധ 2802 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 2173 പേരാണ്. ഇന്ന്...
ജവാൻമാരുടെ വീരമൃത്യു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
കണ്ണൂർ: ഛത്തീസ്‌ഗഡ് ബിജാപൂരിൽ സുരക്ഷാ സൈനികർക്ക് നേരെ നടന്ന മാവോയിസ്‌റ്റ് ആക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. പ്രാഥമിക വിവര പ്രകാരം 22 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജനാധിപത്യ സംവിധാനത്തിൽ സായുധ കലാപത്തിന്...
തിരഞ്ഞെടുപ്പ് പ്രചാരണം; കാളവണ്ടിയിലെ റോഡ് ഷോയുമായി യുഡിഎഫ് സ്‌ഥാനാർഥി
പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാളവണ്ടിയിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്‌ഥാനാർഥി. മലമ്പുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായ എസ്‌കെ അനന്തകൃഷ്‌ണനാണ് പാലക്കാട് താണാവ് മുതൽ മുണ്ടൂർ വരെ കാളവണ്ടിയിൽ റോഡ്...
ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം; കസ്‌റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു
കൊച്ചി: ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തിൽ പോലീസ് കസ്‌റ്റഡിയിലെടുത്ത 80 വയസുകാരനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം...
തിരുവനന്തപുരത്ത് അപ്പാർട്ട്മെന്റിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ
കരമന: തിരുവനന്തപുരത്ത് അപ്പാർട്മെന്റ് മുറിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വലിയശാല സ്വദേശി വൈശാഖിനെ (32)യാണ് തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ അപ്പാർട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റാണ് യുവാവ്...
യുഡിഎഫ് സ്‌ഥാനാർഥിയുടെ വീട് ആക്രമിച്ച സംഭവം; കോൺഗ്രസ് നാടകമെന്ന് എസി മൊയ്‌ദീൻ
തൃശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്‌ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെയുണ്ടായ ആക്രമണം കോൺഗ്രസ് നാടകമെന്ന ആരോപണവുമായി എൽഡിഎഫ് സ്‌ഥാനാർഥി എസി മൊയ്‌ദീൻ രംഗത്ത്. ഇന്നലെ രാത്രി റോഡ് ഷോക്കിടെ ഉണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിന്റെ...
ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്റെ ആരോപണം; പ്രതികരിച്ച് കുമ്മനം
തിരുവനന്തപുരം: ബിജെപി-സിപിഎം ബന്ധമെന്ന ആരോപണത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് മറുപടിയുമായി നേമത്തെ എൻഡിഎ സ്‌ഥാനാർഥി കുമ്മനം രാജശേഖരൻ. ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്റെ ആരോപണം ആരും വിശ്വസിക്കില്ല. രാഹുലിന്റേത് കാപട്യമാണ് എന്നും കുമ്മനം...
വനിതകൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയം; ലതിക സുഭാഷ്
തിരുവനന്തപുരം: സ്‌ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ പ്രതിഷേധ സൂചകമായി പാർട്ടി വിട്ട മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് ഏറ്റുമാനൂരിൽ ശക്‌തമായ പ്രചാരണമാണ് നടത്തുന്നത്. സ്വതന്ത്ര സ്‌ഥാനാർഥിയായാണ് ലതിക ജനവിധി തേടുന്നത്. ഏറ്റുമാനൂരിൽ ജയിക്കാനാണ് മൽസരിക്കുന്നതെന്ന്...






































