വനിതകൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയം; ലതിക സുഭാഷ്

By Staff Reporter, Malabar News
Lathika-Subhash
Ajwa Travels

തിരുവനന്തപുരം: സ്‌ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ പ്രതിഷേധ സൂചകമായി പാർട്ടി വിട്ട മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് ഏറ്റുമാനൂരിൽ ശക്‌തമായ പ്രചാരണമാണ് നടത്തുന്നത്. സ്വതന്ത്ര സ്‌ഥാനാർഥിയായാണ് ലതിക ജനവിധി തേടുന്നത്. ഏറ്റുമാനൂരിൽ ജയിക്കാനാണ് മൽസരിക്കുന്നതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലതിക സുഭാഷ്.

വനിതകൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. മറ്റ് മുന്നണികളും വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ വ്യത്യസ്‌തമല്ല. സ്‌ഥാനാർഥിയായത് മുതൽ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ആക്രമണം ഉണ്ടായെന്നും ലതിക പറയുന്നു. രാഹുൽ ഗാന്ധി പ്രസ്‌താവനകളിറക്കിയത് കൊണ്ട് വനിതകൾക്ക് പ്രാധാന്യം കിട്ടുമോയെന്നും ലതികാ സുഭാഷ് ചോദിച്ചു.

Read Also: സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും; പിണറായിക്ക് തടയാനാവില്ല; സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE