Sun, Aug 30, 2026
42 C
Dubai

അദാനിയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; ആരോപണത്തിൽ ഉറച്ച് ചെന്നിത്തല

തിരുവനന്തപുരം: അദാനിയുമായുള്ള വൈദ്യുതി കരാര്‍ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതിമന്ത്രി പറയുന്നത് ശുദ്ധനുണയാണെന്നും ആരോപണം അവർത്തിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി വൈദ്യുതിയുടെ...

തലസ്‌ഥാനത്ത് എൽഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് വിഎസ് ശിവകുമാർ

തിരുവനന്തപുരം: തലസ്‌ഥാനത്ത് എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് യുഡിഎഫ് സ്‌ഥാനാർഥി വിഎസ് ശിവകുമാര്‍. ജനവിധി അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സിപിഎം വോട്ടുകള്‍ നല്‍കിക്കൊണ്ട് ബിജെപി സ്‌ഥാനാർഥിയെ വിജയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ ഇതിനെ യുഡിഎഫ് അതിജീവിക്കുമെന്നും വോട്ടര്‍മാര്‍...

കീഴ്‌ക്കോടതി ജഡ്‌ജിമാർക്ക് ഉൾപ്പടെ സമൂഹ മാദ്ധ്യമങ്ങളിൽ പെരുമാറ്റചട്ടം

കൊച്ചി: ജില്ലാ ജഡ്‌ജിമാർ ഉൾപ്പെടെ എല്ലാ കീഴ്‌ക്കോടതി ജഡ്‌ജിമാർക്കും ഹൈക്കോടതിയി അടക്കമുള്ള എല്ലാ കോടതികളിലെ ജീവനക്കാർക്കും സമൂഹ മാദ്ധ്യങ്ങളിൽ പെരുമാറ്റച്ചട്ടവുമായി ഹൈക്കോടതി ഭരണവിഭാഗം. സർക്കാരിനെയും കോടതികളെയും നിരുത്തരവാദപരമായി വിമർശിക്കുന്നത്‌ ഒഴിവാക്കണമെന്നതാണ്‌ പ്രധാന നിർദേശം....

സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള അനുമതി റദ്ദാക്കണം; ക്രൈംബ്രാ‌ഞ്ചിന് എതിരെ ഇഡി കോടതിയിൽ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാ‌ഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക....

ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറത്തുവിട്ടു

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ മാർഗ നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്‌തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ് ഉൾപ്പടെയാണ് നടപടി. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം തയാറാക്കിയിരിക്കുന്നത്. ഇരട്ടവോട്ടുള്ളയാൾ എത്തിയാൽ ഒപ്പും പെരുവിരൽ...

പ്രധാനമന്ത്രി മത സൗഹാർദത്തെ പിച്ചിക്കീറി; ശരണം വിളിക്കെതിരെ എംഎ ബേബി

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ശരണം  വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വിമർശനം ഉന്നയിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാർ പിന്തുടർന്നു വന്ന മതസൗഹാർദ സമീപനത്തെ പിച്ചിക്കീറുന്ന...

നേമത്ത് പ്രിയങ്കക്ക് പകരം രാഹുൽ; പ്രചാരണത്തിനായി മറ്റന്നാൾ എത്തും

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റന്നാൾ നേമം മണ്ഡലത്തിൽ എത്തും. പ്രിയങ്ക ഗാന്ധിക്ക് പകരമാണ് ഇപ്പോൾ രാഹുൽ നേമത്ത് എത്തുന്നത്. കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ നേമത്തെ...

വേണ്ടത്ര സൗകര്യങ്ങൾ ഇല്ല; പോസ്‌റ്റൽ വോട്ട് സംവിധാനത്തിന് എതിരെ പരാതി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്‌ഥർക്കായുള്ള പോസ്‌റ്റൽ വോട്ട് സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടെന്ന പരാതികൾ രൂക്ഷമാകുന്നു. പോസ്‌റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വേണ്ടത്ര സൗകര്യങ്ങൾ സംസ്‌ഥാനത്ത് ഒരുക്കിയിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. സംസ്‌ഥാനത്ത് പോസ്‌റ്റൽ വോട്ട് രേഖപ്പെടുത്താനുള്ള...
- Advertisement -