Sun, Aug 30, 2026
40 C
Dubai

ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം വേണം; ചെന്നിത്തല

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. ഹൈക്കോടതി വിധി പ്രകാരം സംരക്ഷണത്തിനായി കേന്ദ്രസേനയെ നിയോഗിക്കാൻ...

മുഖ്യമന്ത്രി ഇന്ന് വടകരയിൽ; ഉറ്റുനോക്കി കേരള രാഷ്‌ട്രീയം

വടകര: ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി കടുത്ത മൽസരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ ഏറെയുണ്ട്. പലതും മുന്നണിയുടെ അഭിമാന പോരാട്ടങ്ങൾ നടക്കുന്ന ഇടങ്ങളുമാണ്. എന്നാൽ സിപിഎമ്മിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള മണ്ഡലം ഏതെന്ന കാര്യത്തിൽ...

തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിൽ; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. എൻഡിഎ സ്‌ഥാനാർഥികളുടെ പ്രചാരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പര്യടനത്തിനായി ഇന്നെത്തും. ഉച്ചക്ക് ഒരു മണിക്ക് പത്തനംതിട്ട...

ഇരട്ട വോട്ട്; ചെന്നിത്തലക്ക് എതിരെ പരാതി നല്‍കി ഒറ്റപ്പാലത്തെ ഇരട്ട സഹോദരൻമാര്‍

പാലക്കാട്: ഇരട്ട വോട്ട് ആരോപണത്തില്‍ പാലക്കാട് ഒറ്റപ്പാലത്തെ ഇരട്ട സഹോദരൻമാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ പരാതി നല്‍കി. തങ്ങളുടെ പേരില്‍ ഇരട്ട വോട്ടുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് കാട്ടിയാണ് ഇവര്‍...

ഇഡി രാഷ്‌ട്രീയ കക്ഷിയായി മാറി; പ്രകാശ് കാരാട്ട്

പാലക്കാട്: മറ്റു രാഷ്‌ട്രീയ പാർടികളിലെ നേതാക്കളെ ബിജെപിയിലെത്തിക്കുന്ന ഏജൻസിയായി എൻഫോഴ്‌സമെന്റ്‌ ഡയറക്‌ടറേറ്റ്‌ മാറിയെന്ന്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട് പറഞ്ഞു‌. പാലക്കാട്‌ പ്രസ്‌ക്ളബ്ബിൽ നടന്ന മീറ്റ്‌ ദ പ്രസിൽ സംസാരിക്കുകയായിരുന്നു...

പ്രധാനമന്ത്രിയുടെ സന്ദർശനം ദു:ഖവെള്ളി ദിനത്തിൽ; പ്രതിഷേധമറിയിച്ച് അടൂർ പ്രകാശ് എംപി

കോന്നി: ക്രിസ്‌ത്യന്‍ സമുദായം ഏറ്റവും കൂടുതലുള്ള മധ്യകേരളത്തില്‍ ദു:ഖവെള്ളി ദിവസത്തിലുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എംപി. പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകുന്നതിനും അവകാശമുണ്ടെന്നും എന്നാൽ സന്ദര്‍ശനത്തിന്റെ പേര്...

കോവിഡ് കാലത്ത് പിടിച്ചുവച്ച ശമ്പളം; വിതരണം മെയ് മുതൽ

തിരുവനന്തപുരം: കോവിഡ് കാലത്ത് ശമ്പളത്തിൽ നിന്ന് പിടിച്ച തുക തിരികെ കിട്ടാൻ സർക്കാർ ജീവനക്കാർ ഇനിയും ഒരുമാസം കാത്തിരിക്കേണ്ടി വരും. ഏപ്രിൽ മുതൽ 5 തവണയായി നൽകുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ...

ഇരട്ടവോട്ട്; വിശദാംശങ്ങൾ പുറത്തുവിട്ടതിൽ വിവരച്ചോർച്ചയില്ല; പ്രതികരിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടതിൽ വിവരച്ചോർച്ച ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ആർക്കും ലഭ്യമാകുന്നതാണ്. പട്ടികയിലെ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ്...
- Advertisement -