ഓപ്പറേഷന്‍ ട്വിൻസ്; ഇരട്ടവോട്ട് വിവരങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ ട്വിൻസ് (www.operationtwins.com) എന്ന വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ലഭ്യമാക്കിയ വിവരങ്ങൾ അനുസരിച്ച് 140 മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ട്...
മഞ്ഞും മഴയും വകവെക്കാതെ കർഷകർ; സമരം തട്ടിപ്പെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ നാളുകളായി കര്‍ഷകർ നടത്തുന്ന സമരത്തെ വിമർശിച്ച് രാജ്യസഭാ എംപിയും തൃശൂരിലെ എന്‍ഡിഎ സ്‌ഥാനാർഥിയുമായ സുരേഷ് ഗോപി. സമരം നടത്തുന്നവർ യഥാർഥ കര്‍ഷകരല്ലെന്നും ബില്ലിനെ എതിര്‍ക്കുന്നവര്‍ തന്റെ മുന്നില്‍...
തപാൽ വോട്ട് പരാതി വീണ്ടും; കൊല്ലത്ത് കിടപ്പ് രോഗിയുടെ പേരിൽ വോട്ട് ചെയ്‌തതായി ആരോപണം
കൊല്ലം: തളർന്ന് കിടക്കുന്ന വൃദ്ധയുടെ പേരിൽ തപാൽ വോട്ട് രേഖപ്പെടുത്തിയതായി പരാതി. കൊല്ലം ജില്ലയിലെ ചിതറയിലാണ് സംഭവം. ബന്ധുക്കളില്ലാത്ത സമയത്ത് ഉദ്യോഗസ്‌ഥർ വീട്ടിലെത്തി വോട്ട് ചെയ്യാൻ നിർബന്ധിച്ചെന്നാണ് ആരോപണം.
ചിതറ മാങ്കോട് വാർഡിലെ അംബുജാക്ഷിയുടെ...
ഡോളർ കടത്ത്; സ്‌പീക്കർക്ക് വീണ്ടും കസ്‌റ്റംസ് നോട്ടീസ്
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 8ന് കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
നേരത്തെ...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത
തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ...
തപാൽ വോട്ടിനിടെ ക്ഷേമ പെൻഷൻ; വീഴ്‌ചയില്ലെന്ന് കളക്‌ടർ
കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് കളക്‌ടറുടെ റിപ്പോർട്. യാദൃശ്‌ചികമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്കൊപ്പം ബാങ്ക് ഉദ്യോസ്‌ഥനും എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കളക്‌ടർ...
ഇഡിക്ക് എതിരായ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം, അറസ്‌റ്റ് പാടില്ല
കൊച്ചി: എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് എതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. ഇഡിക്കെതിരായ കേസിൽ നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ചിന് നിലവിൽ മുന്നോട്ടുപോകാം. സാക്ഷികളുടെ...
ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടും; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി വിധിയില്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും അദ്ദേഹം...






































