പൊരുതാനുറച്ച് ഗോദയിലിറങ്ങിയ അഡ്വ. ടികെ അശോക് കുമാർ മനസുകൾ കീഴടക്കി മുന്നേറുന്നു
നിലമ്പൂര്‍: വോട്ടുകളുടെ എണ്ണം കൊണ്ട് നേതൃത്വത്തെ അമ്പരപ്പിക്കാൻ തനിക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡണ്ടും നിലമ്പൂര്‍ മണ്ഡലം എൻഡിഎ സ്‌ഥാനാർഥിയുമായ അഡ്വ. ടികെ അശോക് കുമാർ.
കോൺഗ്രസിന് വിവി...
കൂടുതൽ ജനകീയനായി അൽഫോൻസ് കണ്ണന്താനം; പ്രചാരണത്തിൽ ഏറെ മുന്നിൽ
കാഞ്ഞിരപ്പള്ളി: മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംഎല്‍എയും രാജ്യസഭാംഗവും ഈ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയുടെ എൻഡിഎ സ്‌ഥാനാർഥിയുമായ അൽഫോൺസ് കണ്ണന്താനം എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രചാരണത്തിൽ ഏറെ മുന്നിലെത്തിക്കഴിഞ്ഞു.
കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കലല്ല...
രാജ്യസഭാ തിരഞ്ഞെടുപ്പ്; ആദ്യ നിലപാട് പിൻവലിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊച്ചി: കേരളത്തിൽ ഒഴിവ് വരുന്ന 3 രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്, നിയമസഭയുടെ കാലാവധി കഴിയും മുൻപ് നടത്തുമെന്ന് കോടതിയെ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് നിലപാട് പിൻവലിച്ചു. തിങ്കളാഴ്‌ച കേസ് വീണ്ടും പരിഗണിക്കണമെന്നും...
80 വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം; കോൺഗ്രസ് ഹൈക്കോടതിയിൽ
കൊച്ചി: എൺപത് വയസിന് മുകളിലുള്ള പൗരൻമാരുടെ പോസ്‌റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് സ്‌ഥാനാർഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ്...
തിരഞ്ഞെടുപ്പ് ചട്ടലംഘനം; സുരേഷ് ഗോപിക്കെതിരെ പരാതി
തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന്‍ ഏജന്റുമായ അഡ്വ....
രോഗബാധ 2389, പോസിറ്റിവിറ്റി 4.8, മരണം 16
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 37,337 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,557 ആണ്. ഇതിൽ രോഗബാധ 2389 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 1946 പേരാണ്....
കേരളത്തിലെ സ്‍ത്രീ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും; ലതികാ സുഭാഷ്
കൊച്ചി: കോണ്‍ഗ്രസിൽ നിന്ന് പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത് പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ്. കേരളത്തിലെ സ്‍ത്രീ സമൂഹം ബാലറ്റിലൂടെ മറുപടി പറയുമെന്ന് ലതികാ സുഭാഷ്...
നിയമസഭാ കാലാവധി അവസാനിക്കും മുൻപ് തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തും; കമ്മീഷൻ
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപ് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.
രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ച...






































