എല്ലുകൾക്ക് പൊട്ടൽ; വേദനയോടെ ഒരു ദിവസം; തന്നെ കൊക്കയിലേക്ക് തള്ളിയെന്ന് പെൺകുട്ടി
കുളമാവ്: ഇടുക്കി നാടുകാണിയിൽ യുവാവിനെ മരിച്ച നിലയിലും പതിനേഴു വയസുകാരിയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. യുവാവിന്റെ മരണം ആത്‌മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നതാകാമെന്നാണ്...
ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്നത് വലിയ കോമഡി; രഞ്‌ജി പണിക്കര്‍
കോഴിക്കോട്: ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി എന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്‌ജി പണിക്കര്‍. കൈരളി ചാനലിലെ ഒരു പ്രോഗ്രാമിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
ഒരാളെ ആവശ്യത്തിലധികം ഊതി...
എൽഡിഎഫ് റാലിയിൽ വാഹനമിടിച്ചു കയറ്റി; ഷോണ്‍ ജോര്‍ജിനെതിരെ പരാതി
കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി സെബാസ്ററ്യൻ കുളത്തുങ്കലിന്റെ ബൈക്ക് റാലിയിലേക്ക് കാര്‍ പാഞ്ഞുകയറി. രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിരെ വന്ന കാറും പ്രവര്‍ത്തകരുടെ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
പിസി ജോര്‍ജിന്റെ...
മുന്നണി ജയിച്ചാൽ അംഗസംഖ്യക്ക് അനുസരിച്ച് മന്ത്രിസ്‌ഥാനം ചോദിക്കും; ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: യുഡിഎഫ് അധികാരത്തിൽ വന്നാല്‍ ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്‌ഥാനം ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്‌ഥാനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആലോചിച്ച് എടുക്കുമെന്നും അദ്ദേഹം...
റേഷന്‍, കിറ്റ് വിതരണം തടഞ്ഞ നടപടി പിൻവലിക്കണം; സിപിഎം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പെന്‍ഷനും കിറ്റും വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ലെന്ന് സിപിഎം. റേഷന്‍, ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്‍വലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഷയത്തിൽ പരാതി നല്‍കിയ പ്രതിപക്ഷത്തിന്റെ ഗൂഢലക്ഷ്യം...
ദുഃഖ വെള്ളി, ഈസ്‌റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ക്ക് അവധിയില്ല
തിരുവനന്തപുരം: പൊതുഅവധി ദിവസങ്ങളായ ദുഃഖ വെള്ളി, ഈസ്‌റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ക്ക് അവധിയില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ട്രഷറികൾക്ക് അവധി ഒഴിവാക്കിയത്. ഈ ദിവസങ്ങളില്‍ ഹാജരാകുന്ന ജീവനക്കാര്‍ക്ക്...
ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പം എൻഡിഎ മാത്രം; ജെപി നഡ്ഡ
ഇടുക്കി: കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ക്ഷേത്ര ഭരണത്തിലെ രാഷ്‌ട്രീയ ഇടപെടല്‍ ഒഴിവാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്തെറിയാനാണ് സിപിഐഎം ശ്രമിച്ചത്. യുഡിഎഫും ഈ വിഷയത്തില്‍ വിശ്വാസികളെ...
തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ; സംഘാടക സമിതി കളക്‌ടറുടെ യോഗം ബഹിഷ്‌കരിച്ചു
തൃശൂർ: പൂരം എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ തൃശൂർ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി. എക്‌സിബിഷന് ഓൺലൈൻ ബുക്കിങ് എന്ന നിബന്ധന അംഗീകരിക്കാനാവില്ല എന്നാണ് സംഘാടക സമിതി പറയുന്നത്. പ്രതിഷേധ സൂചകമായി...






































