നിയമസഭാ തിരഞ്ഞെടുപ്പ്; യുഡിഎഫിന് ദളിത് ആദിവാസി സംയുക്‌ത സമിതിയുടെ പിന്തുണ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാൻ ദളിത് ആദിവാസി സംയുക്‌ത സമിതി തീരുമാനം. സമിതിയുടെ തീരുമാനത്തിന് യുഡിഎഫ് നന്ദി അറിയിച്ചു. ദളിത് ആദിവാസി സംയുക്‌ത സമിതി ജനറൽ കൺവീനർ ഡോ. വിവി അഭിലാഷിന്...
സർക്കാരിനെ വെട്ടിലാക്കി സോളാറിൽ ക്രൈംബ്രാഞ്ച്; ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ല
കൊച്ചി: സർക്കാരിനെ വെട്ടിലാക്കി സോളാർ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്. സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ളിഫ് ഹൗസിൽ...
ഭക്ഷ്യക്കിറ്റും, പെൻഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി; മുഖ്യമന്ത്രി
തിരുവനന്തപുരം : ഭക്ഷ്യക്കിറ്റും, പെൻഷനും വിതരണം ചെയ്യുന്നത് വോട്ടിന് വേണ്ടി അല്ലെന്നും, ജനങ്ങളുടെ ആശ്വാസത്തിന് വേണ്ടിയാണെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം...
ചിലർക്ക് മാത്രം തടവറയെന്ന ആര്‍എസ്എസ് അജണ്ട കേരളത്തിൽ ചിലവാകില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി കേരളത്തില്‍ അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന പ്രകടന പത്രികക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് താമസിക്കാൻ തടവറ പണിയാനുള്ള ആര്‍എസ്എസ് അജണ്ട കേരളത്തില്‍ ചിലവാകാന്‍ പോകുന്നില്ലെന്നും ഒരു കരിനിയമത്തിനും...
തനിക്കെതിരായ കൂവലിന് പിന്നിൽ തീവ്രവാദ മനോഭാവം; പിസി ജോർജ്
ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാട്ടുകാർ കൂക്കിവിളിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ജനപക്ഷം ചെയർമാനും സ്‌ഥാനാർഥിയുമായ പിസി ജോർജ്. ഭീകരവാദം അവസാനിപ്പിക്കാൻ തയാറാവാത്ത കാലത്തോളം നിങ്ങളുമായി ഒരു സന്ധിക്കില്ല. തീവ്രവാദ സ്വഭാവമുള്ള ആളുകളാണ് കൂവിയത്....
ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയം; സുരേഷ് ഗോപി
തൃശൂർ: ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് ഇവിടെ കാണിച്ചതെന്ന് എല്ലാവർക്കും അറിയാം, ആ തോന്നിവാസികളെ...
ഗുരുവായൂരിൽ ഡിഎസ്‌ജെപിക്ക് എൻഡിഎ പിന്തുണ; പ്രഖ്യാപനം ഇന്നുണ്ടായേക്കും
തൃശൂർ: ഗുരുവായൂരിൽ എൻഡിഎക്ക് സ്‌ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ ഡമോക്രാറ്റിക് സോഷ്യലിസ്‌റ്റ് ജസ്‌റ്റിസ് പാർട്ടിയെ പിന്തുണക്കുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഡിഎസ്ജെപിയുടെ സംസ്‌ഥാന ട്രഷറര്‍ ദിലീപ് നായരാണ് മണ്ഡലത്തിൽ മൽസരിക്കുന്നത്.
എന്‍ഡിഎയുടെ സ്‌ഥാനാര്‍ഥിയായി മൽസരിക്കാന്‍...
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗ ഭീതി; കേരളവും ഭയപ്പെടണം
തിരുവനന്തപുരം: കേരളത്തിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. സംസ്‌ഥാനത്തിന്റെ ഭരണ സാരഥ്യത്തിൽ നിലയുറപ്പിക്കാൻ മൂന്ന് മുന്നണികളും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. പ്രചാരണം പൊടിപൊടിക്കുന്നു, പൊതുയോഗങ്ങൾ തകൃതിയായി നടക്കുന്നു.
കണ്ടാൽ കോവിഡ് കാലമാണെന്ന് ആരും പറയില്ല. കഴിഞ്ഞ...








































