പരസ്യ പ്രതിഷേധം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി; ലതികാ സുഭാഷിനെതിരെ ദീപ്‌തി മേരി വർഗീസ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെപിസിസി ആസ്‌ഥാനത്ത് തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ്. പരസ്യ പ്രതിഷേധം...
വിപ്ളവകരമായ തലമുറ മാറ്റത്തിന്റെ തുടക്കം; സ്‌ഥാനാർഥി പട്ടികയിൽ പ്രതികരണവുമായി ചെന്നിത്തല
തിരുവനന്തപുരം: വിപ്ളവകരമായ തലമുറ മാറ്റത്തിന്റെ തുടക്കമാണ് കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടികയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുതലമുറക്ക് അംഗീകാരം നല്‍കിയ സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസിന്റേത്. പുതുമുഖങ്ങളും യുവാക്കളും ഏറ്റവും കൂടുതല്‍ ഇടം നേടിയ...
അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം; കാൽ നടയാത്രയുമായി യുവാക്കൾ
കൊച്ചി: അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഐക്യരാഷ്‌ട്രസഭയുടെ സുസ്‌ഥിര വികസന ലക്ഷ്യത്തിന്റെ പ്രചരണാര്‍ഥവും കന്യാകുമാരി മുതല്‍ ലഡാക്ക് വരെ രണ്ട് മലയാളി യുവാക്കള്‍ നടത്തുന്ന കാല്‍നടയാത്ര എറണാകുളം മറൈന്‍ ഡ്രൈവിലെ ക്യൂന്‍സ് വാക്ക് വേയില്‍...
കെ സുരേന്ദ്രന് ലഭിച്ചത് മുതിർന്ന നേതാക്കൾക്ക് കിട്ടാത്ത ഭാഗ്യം; ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളിൽ സ്‌ഥാനാർഥിത്വം നൽകിയതിൽ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ. മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചിരിക്കുന്നതെന്ന് ശോഭ പറഞ്ഞു.
ഒ രാജഗോപാലിനോ കുമ്മനം രാജശേഖരനോ...
അരിത ബാബു 27 വയസ്; ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥി കോൺഗ്രസിൽ നിന്ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്‌ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിയായി അരിത ബാബു. കായംകുളത്ത് നിന്ന് ജനവിധി തേടുന്ന ഈ ഇരുപത്തേഴുകാരിയുടെ പേര് തുടക്കം മുതൽ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധി ഉടലെടുത്തിരുന്നു.
കെപിസിസി സെക്രട്ടറി ഇ...
പോസിറ്റിവിറ്റി 3.54, രോഗമുക്‌തി 3238, രോഗബാധ 1792
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 58,344 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 50,565 ആണ്. ഇതിൽ രോഗബാധ 1792 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 3238 ഉമാണ്....
നേമത്ത് മുരളീധരൻ, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിൽ, ഹരിപ്പാട് ചെന്നിത്തല; ഒടുവിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡെൽഹി: വിവാദങ്ങൾക്കും അനിശ്‌ചിതത്വങ്ങൾക്കും ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 92 സീറ്റുകളിലാണ് കോൺഗ്രസ് മൽസരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്‌ഥാനാർഥികളെ പിന്നീട് തീരുമാനിക്കും. കല്‍പ്പറ്റ, നിലമ്പൂര്‍,...
കുറ്റ്യാടി സീറ്റ് വിട്ടുനൽകി കേരളാ കോൺഗ്രസ്; സിപിഐഎം മൽസരിക്കും
കോഴിക്കോട്: വ്യാപക പ്രതിഷേധത്തിന് ഒടുവിൽ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് സിപിഎം തിരിച്ചെടുത്തു. കുറ്റ്യാടിയിലെ സാഹചര്യം മനസിലാക്കുന്നുവെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. ഡിവൈഎഫ്ഐ സംസ്‌ഥാന...








































